+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

“മാർക്സിയൻ സാഹിത്യം വായനയും അനുഭവവും” സെമിനാർ ആറിന്

കുവൈത്ത് സിറ്റി: മാർക്സിന്‍റെ ഇരുനൂറാം ജ·വാർഷികത്തോടനുബന്ധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ “മാർക്സിയൻ സാഹിത്യം വായനയും അനുഭവവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്ക
“മാർക്സിയൻ സാഹിത്യം വായനയും അനുഭവവും” സെമിനാർ ആറിന്
കുവൈത്ത് സിറ്റി: മാർക്സിന്‍റെ ഇരുനൂറാം ജ·വാർഷികത്തോടനുബന്ധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ “മാർക്സിയൻ സാഹിത്യം വായനയും അനുഭവവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ ആറിന് (വെള്ളി) വൈകുന്നേരം 6.30നു അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലയുടെ നാല്പതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: 66407670, 50292779, ?51358822, 66736369, 65092366.

റിപ്പോർട്ട്: സലിം കോട്ടയിൽ