ഷിക്കാഗോ മലയാളി അസോസിയേഷന് സംഘടിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ 2018 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കമ്മിറ്റി കണ്‍വീനര്‍ അച്ചന്‍കുഞ്ഞ് മാത്യു എന്നിവര്‍ അറിയിച്ചു ഹൈസ്കൂള്‍ വിഭാഗത്തിനും കോളേജ് ആന്‍ഡ് അപ് വിഭാഗത്തിനുമായി എല്ലാ വര്‍ഷവും നടത്തുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 30 ശനി ആഴ്ച രാവിലെ എട്ടു മുതല്‍ മൌണ്ട് പ്രോസ്പെക്ടറിലെ റേക് പ്ലെക്സ് മൗണ്ട് പ്രോസ്പെക്ട പാര്‍ക്ക് ഡിസ്ട്രിക്ട് ല്‍ (Rec Plex Mount Prospect Park Ditsrict, 420 W Dempster St, Mount Prospect, IL – 60056) വെച്ച് നടത്തപ്പെടുന്നു. ബാസ്കറ്റ് ബോള്‍ കമ്മിറ്റി അംഗങ്ങളായി അച്ചന് കുഞ്ഞു മാത്യു (കോര്‍ഡിനേറ്റര്‍)( 847 912 2578) , ജോണ്സന് കണ്ണൂക്കാടന്‍ ( 847 477 0564) , എന്നിവരും യൂത്ത് കണ്‍വീനര്‍ മാരായി ജോജോ ജോര്‍ജ്, ടോം സണ്ണി, അബി അലക്സാണ്ടര്‍, കാല്വിന് കവലക്കല്‍ എന്നിവരുമാണ് മത്സരങ്ങളുടെയും രെജിസ്ട്രേഷന്റേയും കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
ഈ മത്സരങ്ങളുടെ മൊത്തം സമ്മാന തുക 1500 ഡോളര്‍ ആണ്. കോളേജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് അഗസ്റ്റിന് കരിംകുറ്റിയില്‍ സംഭാവന ചെയ്ത ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി യും കാഷ് അവാര്‍ഡും ലഭിക്കും . രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ സ്പോണ്സര് ചെയ്യുന്ന ഏലി സൈമണ്‍ മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക് വിനു മാമ്മൂട്ടില്‍ സംഭാവന ചെയ്ത വിനു മാമ്മൂട്ടില്‍ എവര്‍ റോളിങ്ങ് ട്രോഫിയും കാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ സ്പോണ്സര് ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകളില്‍ ഉള്ളവര്‍ക്കെല്ലാം ടോം സണ്ണി സ്പോണ്സര് ചെയ്യുന്ന വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും.
സീനിയര്‍സ് വിഭാഗത്തിന് വേണ്ടി ഒരു പ്രദര്‍ശന മത്സരവും നടത്തുന്നതായിരിക്കും . സീനിയര്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മനോജ് അച്ചേട്ട് സ്പോണ്സര് ചെയ്യുന്ന ചാക്കോ അച്ചേട്ട് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും കാഷ് അവാര്‍ഡും ലഭിക്കും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജിതേഷ് ചുങ്കത്ത് സ്പോണ്സര് ചെയ്യുന്ന സിഎല്‍ ജോസഫ് ചുങ്കത്ത് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും കാഷ് അവാര്‍ഡും ലഭിക്കും . സീനിയേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗത ട്രോഫികള്‍ ജോണ്സന് കണ്ണൂക്കാടനും രണ്ടാം സ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗത ട്രോഫികള്‍ അച്ചന് കുഞ്ഞു മാത്യുവും സ്പോണ്സര് ചെയ്യുന്നു
മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഷിക്കാഗോ മലയാളി അസോസിയേഷന് ഫേസ്ബുക് പേജുകളില്‍ നിന്നും ലഭിക്കുന്നതാണ് . https://www.facebook.com/chicagomalayalee
റിപ്പോര്‍ട്ട്: ജിമ്മി കണിയാലി