+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസ് പ്രളയ കെടുതിയിൽ

ടെക്സസ്: രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴയിൽ ടെക്സസിന്‍റെ പല പ്രദേശങ്ങളിലും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തു. റീ യോഗ്രാന്േ‍റ വാലിയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ടെക്സസിലെ വെസ്ലേക്കോ, മേ
ടെക്സസ് പ്രളയ കെടുതിയിൽ
ടെക്സസ്: രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴയിൽ ടെക്സസിന്‍റെ പല പ്രദേശങ്ങളിലും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തു. റീ യോഗ്രാന്േ‍റ വാലിയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ടെക്സസിലെ വെസ്ലേക്കോ, മേഴ്സിഡസ്, മക്കാലൻ എന്നീ സിറ്റികളെയാണ് പ്രളയക്കെടുതി കൂടുതൽ ബാധിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽനിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. പല റോഡുകളും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗത സംവിധാനവും അപ്പാടെ താറുമാറായി.

പല സിറ്റികളിലും റസിഡൻസിന് സാൻഡ് ബാഗുകൾ വിതരണം ചെയ്യുകയും വാലിയിലെ പല സിറ്റികളിലും ഗവർണർ ഗ്രേഗ് അബോട്ട് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.

റിപ്പോർട്ട്: ശങ്കരൻ കുട്ടി