കൻസാസ്: തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി. സംസ്കാരം ജൂലൈ 24ന് (ഞായർ) രാവിലെ 11ന് തൃശൂർ അന്തിക്കാട്ടെ വസതിയിൽ. പരേത അന്തിക്കാട് കാട്ടാനിൽ കുടുംബാംഗമാണ്.
മക്കൾ: ആശാ മഹേഷ് (കൻസാസ്), പ്രഭാകരൻ (അപ്പുകുട്ടൻ). മരുമക്കൾ: മഹേഷ് കൊലയാന്പറബത്തു (കൻസാസ്).
വിവരങ്ങൾ: മോഹൻദാസ് 011914802822654.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മക്കൾ: ആശാ മഹേഷ് (കൻസാസ്), പ്രഭാകരൻ (അപ്പുകുട്ടൻ). മരുമക്കൾ: മഹേഷ് കൊലയാന്പറബത്തു (കൻസാസ്).
വിവരങ്ങൾ: മോഹൻദാസ് 011914802822654.
റിപ്പോർട്ട്: പി.പി. ചെറിയാൻ