+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് മാപ്പിളപ്പാട്ട് മൽസരം 22 ന്

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മൽസരം ജൂണ്‍ 22നു (വെള്ളി) അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്
കല കുവൈറ്റ് മാപ്പിളപ്പാട്ട് മൽസരം 22 ന്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മൽസരം ജൂണ്‍ 22നു (വെള്ളി) അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന മത്സരത്തിൽ, മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്ത 18 വയസിനു മുകളിലുള്ളവരാണ് മാറ്റുരയ്ക്കുന്നത്. സ്ത്രീകൾക്കും പുരുഷ·ാർക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് 97910261, 97262978, 50995396, 50292779.

റിപ്പോർട്ട്: സലിം കോട്ടയിൽ