+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്കസ് കുവൈറ്റ് സൗജന്യ ടെക്നിക്കൽ സെമിനാർ 22 ന്

കുവൈത്ത്: കുവൈത്തിലെ എൻജിനിയർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് സൗജന്യ ടെക്നിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു. ജൂണ്‍ 22നു (വെള്ളി) അബാസിയ ഈറ്റണ്‍ റസ്റ്ററന്‍റ് ഹാളിൽ ഉച്ച
ഫോക്കസ് കുവൈറ്റ് സൗജന്യ ടെക്നിക്കൽ സെമിനാർ 22 ന്
കുവൈത്ത്: കുവൈത്തിലെ എൻജിനിയർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് സൗജന്യ ടെക്നിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു.

ജൂണ്‍ 22നു (വെള്ളി) അബാസിയ ഈറ്റണ്‍ റസ്റ്ററന്‍റ് ഹാളിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ ആരംഭിക്കുന്ന സെമിനാറിൽ കാഡ്റെവിറ്റ് സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ംംം.ളീരൗസെംേ.ിലേ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിവരങ്ങൾക്ക്: 97141189, 66613587, 66527628.

റിപ്പോർട്ട്: സലിം കോട്ടയിൽ