+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദളിത് ക്രൈസ്തവ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നവംബര്‍ 28ന്

കോ​​​ട്ട​​​യം: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ന
ദളിത് ക്രൈസ്തവ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നവംബര്‍ 28ന്
കോ​​​ട്ട​​​യം: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​റി​​​യ​​​റ്റ് മാ​​​ര്‍ച്ച് ന​​​ട​​​ത്തും. കോ​​​ട്ട​​​യ​​​ത്ത് ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ കൂ​​​ടി​​​യ നേ​​​തൃ​​​യോ​​​ഗം കെ​​​സി​​​ബി​​​സി എ​​​സി​​​എ​​​സ്ടി/​​​ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഗീ​​​വ​​​ര്‍ഗീ​​​സ് മാ​​​ര്‍ അ​​​പ്രേം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​മ​​​ര​​​സ​​​മി​​​തി ക​​​ണ്‍വീ​​​ന​​​ര്‍ ഷി​​​ബു ജോ​​​സ​​​ഫ്, ഡി​​​സി​​എം​​എ​​​സ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ ജോ​​​സ് വ​​​ട​​​ക്കേ​​​ക്കു​​​റ്റ്, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ജോ​​​സുകു​​​ട്ടി ഇ​​​ട​​​ത്തി​​​ന​​​കം, വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ജോ​​​സ​​​ഫ് ത​​​റ​​​യി​​​ല്‍, സം​​​സ്ഥാ​​​ന ഓ​​​ന്‍ഗ​​​നൈ​​​സ​​​ര്‍ ത്രേ​​​സ്യാ​​​മ്മ മ​​​ത്താ​​​യി, സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ന്‍സെ​​​ന്‍റ് ആ​​​ന്‍റ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.