കോബ്ളെൻസ്: പരിശുദ്ധാരൂപിയുടെ സന്യാസ സമൂഹാംഗമായ സിസ്റ്റർ ക്ലെമൻസിയ ചക്കാലയ്ക്കൽ (73) ജർമനിയിൽ നിര്യാതയായി. സംസ്കാരം പിന്നീട് ജർമനിയിൽ.
വരന്തരപ്പിള്ളി കിടങ്ങത്ത് ചക്കാലക്കൽ പരേതരായ ഇട്ട്യേര - അന്നമ്മ ദന്പതികളുടെ മകളാണ് പരേത. സഹോദരങ്ങൾ: അന്തോണി, ചാക്കുണ്ണി, ഇട്ട്യേര, ആനി, പരേതരായ ഒൗസേപ്പ്, അച്ചാരു, ഫാ. ജോർജ് സിഎംഐ, മേരി.
പൂനയിൽ റീജണൽ സുപ്പീരിയർ, ഫോർമേറ്റർ, പ്രൊവിൻഷ്യൽ കൗണ്‍സിലർ, ജർമനിയിൽ ജനറൽ കൗണ്‍സിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെ മിഷൻ പ്രൊക്യുറേറ്ററായി ജർമനിയിലെ കോബ്ലൻസിലും സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ