+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3 ഗ്രാ​ൻ​ഡ് ഫി​നാ​ലെ ശ​നി​യാ​ഴ്ച ലെ​സ്റ്റ​ർ അ​ഥീ​ന​യി​ൽ; ജി. ​വേ​ണു​ഗോ​പാ​ൽ മു​ഖ്യ വി​ധി ക​ർ​ത്താ​വ്

ല​ണ്ട​ൻ: ഗ​ർ​ഷോം ടി​വി യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3 ഗ്രാ​ൻ​ഡ് ഫി​നാ​ലെ ശ​നി​യാ​ഴ്ച ച​രി​ത്ര​മു​റ​ങ്ങു​ന്ന ലെ​സ്റ്റ​ർ അ​ഥീ​ന തീ​യ​റ്റ​റി​ൽ. മ​ല​യാ​ള സി​നി​മ ഗാ​ന​രം​ഗ​ത്ത് ത​ന്േ‍​റ​താ​യ ക​യ്യൊ​പ്പു​ചാ
യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3 ഗ്രാ​ൻ​ഡ് ഫി​നാ​ലെ ശ​നി​യാ​ഴ്ച ലെ​സ്റ്റ​ർ അ​ഥീ​ന​യി​ൽ; ജി. ​വേ​ണു​ഗോ​പാ​ൽ മു​ഖ്യ വി​ധി ക​ർ​ത്താ​വ്
ല​ണ്ട​ൻ: ഗ​ർ​ഷോം ടി​വി യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3 ഗ്രാ​ൻ​ഡ് ഫി​നാ​ലെ ശ​നി​യാ​ഴ്ച ച​രി​ത്ര​മു​റ​ങ്ങു​ന്ന ലെ​സ്റ്റ​ർ അ​ഥീ​ന തീ​യ​റ്റ​റി​ൽ. മ​ല​യാ​ള സി​നി​മ ഗാ​ന​രം​ഗ​ത്ത് ത​ന്േ‍​റ​താ​യ ക​യ്യൊ​പ്പു​ചാ​ർ​ത്തി​ക്ക​ഴി​ഞ്ഞ മ​ധു​ര​ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​ക്ക് മു​ഖ്യ വി​ധി​ക​ർ​ത്താ​വാ​യി എ​ത്തു​ന്നു എ​ന്ന​ത് സ്റ്റാ​ർ​സിം​ഗ​ർ 3 യു​ടെ അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ളാ​ണ്. വേ​ണു​ഗോ​പാ​ലി​നോ​ടൊ​പ്പം സ്റ്റാ​ർ​സിം​ഗ​ർ 3യു​ടെ സ്ഥി​രം വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഡോ​ക്റ്റ​ർ ഫ​ഹ​ദ്, ലോ​പ മു​ദ്ര എ​ന്നി​വ​രും ചേ​രു​ന്ന പ്രൗ​ഢ​മാ​യ ജ​ഡ്ജിം​ഗ് പാ​ന​ലാ​യി​രി​ക്കും ഗ്രാ​ൻ​ഡ്ഫി​നാ​ലെ​യി​ൽ വി​ധി​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്. ഒ​ഡി​ഷ​ൻ മു​ത​ൽ സെ​മി​ഫൈ​ന​ൽ വ​രെ എ​ട്ട് റൗ​ണ്ടു​ക​ളി​ലാ​യി മു​പ്പ​ത്തി​യ​ഞ്ചോ​ളം പ്ര​തി​ഭ​ക​ളു​ടെ മാ​റ്റു​ര​ക്ക​ലി​ന് ശേ​ഷ​മാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്ക് അ​ഞ്ച് ഗാ​യ​ക​ർ ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ നോ​ർ​ത്താം​പ്ട​ണി​ൽ നി​ന്നു​ള്ള ആ​ന​ന്ദ് ജോ​ണ്‍, ഷെ​ഫീ​ൽ​ഡി​ൽ നി​ന്നെ​ത്തു​ന്ന ഹ​രി​കു​മാ​ർ വാ​സു​ദേ​വ​ൻ, റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ണ്ടി​ൽ​നി​ന്നും എ​ത്തു​ന്ന ജാ​സ്മി​ൻ പ്ര​മോ​ദ്, യു​കെ​യി​ലെ ത​ന്നെ ഹ​ള്ളി​ൽ​നി​ന്നു​ള്ള സാ​ൻ ജോ​ർ​ജ് തോ​മ​സ്, വൂ​സ്റ്റ​റി​ൽ നി​ന്നെ​ത്തു​ന്ന വി​നു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന ശ​ക്ത​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന ഗാ​യ​ക​ർ.

ലോ ​ആ​ൻ​ഡ് ലോ​യേ​ഴ്സ് സോ​ളി​സി​റ്റ​ർ​സ് ന​ൽ​കു​ന്ന 1000 പൗ​ണ്ട് കാ​ഷ് പ്രൈ​സും യു​ക്മ സ​മ്മാ​നി​ക്കു​ന്ന ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് സ്റ്റാ​ർ​സിം​ഗ​ർ വി​ജ​യി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. ട്രോ​ഫി​ക്കും പ്ര​ശം​സാ പ​ത്ര​ത്തി​നു​മൊ​പ്പം ര​ണ്ടാം സ​മ്മാ​ന​ജേ​താ​വി​ന് മു​ത്തൂ​റ്റ് ഗ്ലോ​ബ​ൽ യു​കെ ന​ൽ​കു​ന്ന 750 പൗ​ണ്ടും മൂ​ന്നാം സ​മ്മാ​ന​ജേ​താ​വി​ന് അ​ലൈ​ഡ് മോ​ർ​ട്ഗേ​ജ് സ​ർ​വീ​സ​സ് ന​ൽ​കു​ന്ന 500 പൗ​ണ്ടും ല​ഭി​ക്കു​ന്ന​താ​ണ്.

പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ ന്ധ​വേ​ണു​ഗീ​ത​ന്ധ​വും സ്റ്റാ​ർ​സിം​ഗ​ർ ഗ്രാ​ൻ​ഡ്ഫി​നാ​ലെ​ക്ക് മാ​റ്റു​കൂ​ട്ടു​വാ​നാ​യ് യു​ക്മ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ണു​ഗോ​പാ​ലി​നെ കൂ​ടാ​തെ മൃ​ദു​ല വാ​ര്യ​ർ , വൈ​ഷ്ണ​വ് ഗി​രീ​ഷ് , ഫാ​ദ​ർ വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ എ​ന്നീ ഗാ​യ​ക​രും മ​ജീ​ഷ്യ​ൻ രാ​ജ​മൂ​ർ​ത്തി, ചി​രി​യു​ടെ ബാ​ദു​ഷ സാ​ബു തി​രു​വ​ല്ല തു​ട​ങ്ങി​യ​വ​രും അ​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര​യും ഈ ​മെ​ഗാ ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

നാ​ലു മു​ത​ൽ ആ​റു വ​രെ​യാ​ണ് ഗ്രാ​ന്‍റ് ഫി​നാ​ലെ അ​ര​ങ്ങേ​റു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് (07885467034 ), ദേ​ശീ​യ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് (07883068181 ), ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗീ​സ് (07985641921), സു​രേ​ഷ്കു​മാ​ർ നോ​ർ​ത്താം​പ്ട​ണ്‍ (07903986970), ഡി​ക്സ് ജോ​ർ​ജ് നോ​ട്ടി​ങ്ഹാം (07403312250) എ​ന്നി​വ​രെ​യോ, വി​വി​ധ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ​യോ, യു​ക്മ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​യോ, യു​ക്മ​യി​ൽ അം​ഗ​ങ്ങ​ളാ​യ പ്രാ​ദേ​ശി​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.