+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​ഗ്ര​ഹ​മ​ഞ്ഞു പെ​യ്തി​റ​ങ്ങി ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് കു​ടും​ബ സം​ഗ​മം

വാ​ട്ട​ർ​ഫോ​ർ​ഡ്: ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് റീ​ജ​ണ്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് മേ​യ് 5,6,7 തീ​യ​തി​ക​ളി​ലാ​യി വാ​ട്ട​ർ​ഫോ​ർ​ഡ് മൗ​ണ്ട് മെ​ല്ല​റി അ​ബ്ബി​യി​ൽ ന​ട​ത്ത​പ്പെ​ട്
അ​നു​ഗ്ര​ഹ​മ​ഞ്ഞു പെ​യ്തി​റ​ങ്ങി ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് കു​ടും​ബ സം​ഗ​മം
വാ​ട്ട​ർ​ഫോ​ർ​ഡ്: ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് റീ​ജ​ണ്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് മേ​യ് 5,6,7 തീ​യ​തി​ക​ളി​ലാ​യി വാ​ട്ട​ർ​ഫോ​ർ​ഡ് മൗ​ണ്ട് മെ​ല്ല​റി അ​ബ്ബി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. മേ​യ് 5 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടു കൂ​ടി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി. ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹീ​ത ക​ര​ങ്ങ​ളാ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഫാ. ​റ്റി. ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. റ​വ. ഫാ. ​നൈ​നാ​ൻ പി. ​കു​ര്യാ​ക്കോ​സ്, റ​വ. ഫാ. ​അ​നീ​ഷ് ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നു ശേ​ഷം റ​വ. ഫാ. ​റ്റി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​ൾ ബീ​റ്റ്സ് ഒ​രു​ക്കി​യ ഗോ​സ്പ​ൽ മ്യൂ​സി​ക് ഏ​വ​ർ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് റ​വ. ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ്(​യു​കെ) സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

മേ​യ് 6 ന് ​ഞാ​യ​റാ​ഴ്ച വി.​കു​ർ​ബാ​ന​യു​ടെ പ​രി​പാ​വ​ന​ത​യി​ൽ ആ​രം​ഭി​ച്ച സ​മ്മേ​ള​നം മു​തി​ർ​ന്ന​വ​ർ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ക്ളാ​സു​ക​ളാ​ൽ അ​റി​വി​ന്‍റെ അ​രു​വി​യാ​യി മാ​റി.
റ​വ. ഫാ. ​ഡോ. നൈ​നാ​ൻ വി.​ജോ​ർ​ജ്, ഡോ.​എ​ലി​സ​ബ​ത്ത് ജോ​യ്, റ​വ. സി​സ്റ്റ​ർ ദീ​ന ഒ​എ​സ്എം, റ​വ. ഡീ​ക്ക​ൻ കാ​ൽ​വി​ൻ കോ​ശി എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മേ​യ് 7 തി​ങ്ക​ളാ​ഴ്ച്ച പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടു​കൂ​ടി കൂ​ടി ആ​രം​ഭി​ച്ച യോ​ഗം റ​വ. ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​യോ​ടു കൂ​ടി അ​ന്നേ ദി​വ​സ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു

ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടു മ​ണി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ
വ​ച്ചു ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ണ്‍ മാ​ത്യു​വി​നെ (ഡ​ബ്ലി​ൻ) ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് റ​വ. ഫാ. ​സ​ഖ​റി​യാ ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. അ​ഭി. തി​രു​മേ​നി കൊ​ടി ഇ​റ​ക്കി​യ​തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് (അ​യ​ർ​ല​ൻ​ഡ് റീ​ജ​ണ്‍) പ​രി​സ​മാ​പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള എ​ല്ലാ ഇ​ട​വ​ക​യി​ൽ നി​ന്നും ബെ​ൽ​ഫാ​സ്റ്റി​ലെ ഇ​ട​വ​ക​യി​ൽ നി​ന്നു​മു​ള്ള കു​ടും​ബ​ങ്ങ​ൾ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ക​യും​വി​വി​ധ ക്ലാ​സു​ക​ൾ, യോ​ഗ, സം​ഗീ​ത പ​രി​ശീ​ല​നം എ​ന്നി​വ​യാ​ൽ ഈ ​കോ​ണ്‍​ഫ​റ​ൻ​സ് ഏ​റെ വി​ജ​യ​പ്ര​ദ​മാ​ക്കി​തീ​ർ​ക്കു​ക​യും ചെ​യ്ത ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ്, റ​വ. ഫാ. ​ഡോ. നൈ​നാ​ൻ വി.​ജോ​ർ​ജ്(​യു​കെ), ഡോ.​എ​ലി​സ​ബ​ത്ത് ജോ​യ് (യു​കെ), റ​വ. സി​സ്റ്റ​ർ ദീ​ന ഒ​എ​സ്എം, റ​വ. ഡീ​ക്ക​ൻ കാ​ൽ​വി​ൻ കോ​ശി, ഫാ. ​റ്റി. ജോ​ർ​ജ്, റ​വ. ഫാ. ​നൈ​നാ​ൻ പി .​കു​ര്യാ​ക്കോ​സ്, റ​വ. ഫാ. ​അ​നീ​ഷ് ജോ​ണ്‍, റ​വ. ഫാ. ​സ​ക്ക​റി​യ ജോ​ർ​ജ് എ​ന്നി​വ​രോ​ടെ ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്