ലണ്ടൻ: ഇന്ത്യൻ വംശജയായ യുവതി ബ്രിട്ടനിൽ കൊല്ലപ്പെട്ടു. ജെസിക്ക പട്ടേൽ എന്ന 34-കാരിയെയാണ് മിഡിൽസ്ബറോ നഗരത്തിലെ ലിൻതോർപ്പ് പ്രാന്തത്തിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബ്രിട്ടനിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇവർ. മരണകാരണം പോലീസ് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. കൊലയാളിക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ആർക്കെങ്കിലും അറിവുണ്ടെങ്കിൽ വിവരം കൈമാറാൻ പോലീസ് ആവശ്യപ്പെട്ടു.
ഭർത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ജെസിക്ക ജോലി ചെയ്തിരുന്നത്.