+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

സ്റ്റു​ട്ട്ഗാ​ർ​ട്ട്: ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മേ​യ് 20 ന് ​ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ 5.30 വ​രെ 73630 റെം​ഷാ​ൾ​ഡ​നി​ലെ
ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
സ്റ്റു​ട്ട്ഗാ​ർ​ട്ട്: ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മേ​യ് 20 ന് ​ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ 5.30 വ​രെ 73630 റെം​ഷാ​ൾ​ഡ​നി​ലെ ഗൊ​യ്ഥെ സ്ട്രാ​സെ 01 ലെ ​സെ​ന്‍റ് മി​ഖാ​യേ​ൽ പ​ള്ളി ഹാ​ളി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

യേ​ശു​ക്രി​സ്തു ത​രു​ന്ന പാ​പ​ക്ഷ​മ​യും ഹൃ​ദ​യ​ശു​ദ്ധി​യും അ​നു​ഭ​വി​ച്ചു​കൊ​ണ്ട് സ​ഭാ​ഭേ​ദം കൂ​ടാ​തെ ഒ​രു​മി​ച്ച് പ്രാ​ർ​ത്ഥി​ക്കു​ക​യും ദൈ​വ​വേ​ല ചെ​യ്യു​ക​യും ചെ​യ്യു​ന്ന കൂ​ട്ടാ​യ്മ​യാ​യ ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ്.

ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ൽ കൊ​ച്ചി​ൻ ഫാ​ക്ട് എ​ൻ​ജി​നി​യ​ർ കെ.​വി. തോ​മ​സ്, യു​കെ​യി​ൽ നി​ന്നും ഷെ​ജ​ൻ ജോ​സ​ഫ്, മൈ ​യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ന·​യു​ടെ പ്ര​കാ​ശ​മേ​റി​യ ആ​ശ​യ​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ കു​ടും​ബ​സ​മ്മേ​തം എ​ല്ലാ​വ​രേ​യും, കൂ​ട്ടു​കാ​രോ​ത്ത് റെം​ഷാ​ൾ​ഡ​നി​ലെ ഈ ​ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് സു​വി​ശേ​ഷ യോ​ഗ​ത്തി​ലേ​ക്ക് ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

സു​വി​ശേ​ഷ യോ​ഗ ന​ട​ത്തി​പ്പ് സ്ഥ​ല​ത്തി​ന്‍റെ അ​ഡ്ര​സ്:

Gemindesaal, St. Michael Kirche, Goethe tSrasse 1, 73630 Remshalden.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടെ​ല​ഫോ​ണ്‍ 0174 2172696

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍