കൊളോണ്‍: ഏപ്രിൽ 19 ന് കാലംചെയ്ത നാഗ്പ്പൂർ അതിരൂപതാധ്യക്ഷൻ മാർ എബ്രഹാം വിരുത്തക്കുളങ്ങര പിതാവിന്റെ ആത്മശാന്തിയ്ക്കായി അനുസ്മരണദിവ്യബലി കൊളോണ്‍ റോണ്‍ഡോർഫിലെ വി. പൂജരാജാക്കന്മാരുടെ പള്ളിയിൽ (Heilige Drei Koenige Kirche, Hahnenstrasse 21, 50997 Koeln) മെയ് 27 ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കും.
റോണ്‍ഡോർഫ് ഇടവക വികാരി ഫാ. ജോർജ് വെന്പാടുംതറ സിഎംഐ, കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി ചാപ്ലെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവർ കാർമ്മികരായിരിയ്ക്കും. തിരുക്കർമ്മങ്ങളിലേയ്ക്ക് ഏവരേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നതായി പാണാലിയ്ക്കൽ കുടുംബം അറിയിച്ചു.
ഫോണ്‍:02233 280584.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ