ഹോങ്കോംഗില്‍ പിഎംഎഫ് യൂണീറ്റ്
04:14 PM May 17, 2018 | Deepika.com
ഹോങ്കോംഗ്: ഹോങ്കോംഗില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) യൂണീറ്റ് ആരംഭിച്ചു. ഭാരവാഹികള്‍: പ്രസിഡന്റ്- മദന്മോഹന്, ജനറല്‍ സെക്രട്ടറി- രമേശ് ബാലകൃഷ്ണന്, ജോയിന്റ് സെക്രട്ടറി- ധര്മേന്ദ്രന് ജി.വൈ, ട്രഷറര്‍ -വിനോദ് വാസുദേവന്‍, കോര്‍ഡിനേറ്റര്‍ കേശു കേശവന്‍കുട്ടി.