+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ഹി​ത്യ സാ​യാ​ഹ്നം ശ​നി​യാ​ഴ്ച

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​ങ്കേ​രി ദു​ബാ​സി​പ്പാ​ള
സാ​ഹി​ത്യ സാ​യാ​ഹ്നം ശ​നി​യാ​ഴ്ച
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​ങ്കേ​രി ദു​ബാ​സി​പ്പാ​ള​യ ഡി​എ​സ്‌​എ ഭ​വ​നി​ൽ വ​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ഭാ​ഷ് ച​ന്ദ്ര​ൻ സാ​ഹി​ത്യ​ത്തി​ന്‍റെ രാ​ഷ്‌‌​ട്രീ​യം എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, എ​ഴു​ത്തു​കാ​രാ​യ ആ​ർ.വി. ​ആ​ചാ​രി, സ​തീ​ഷ് തോ​ട്ട​ശേരി, മു​ഹമദ് കു​നി​ങ്ങാ​ട് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. സ​മാ​ജം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് വ​ര​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ർ​ന്ന് ശ്രു​തി​ല​യം ഓ​ർ​ക്ക​സ്ട്ര​യു​ടെ ക​രോ​ക്കെ ഗാ​ന​മേ​ള​യും ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി പ്ര​ദീ​പ് അ​റി​യി​ച്ചു.