+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ വ​നി​താ അ​ല്‍​മാ​യ സം​ഘ​ട​ന​യാ​യ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​സം​ഗ​മം ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ മാ​ര്‍ മാ​ക്കീ​ല്‍ ഗു
ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ വ​നി​താ അ​ല്‍​മാ​യ സം​ഘ​ട​ന​യാ​യ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​സം​ഗ​മം ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ മാ​ര്‍ മാ​ക്കീ​ല്‍ ഗു​രു​കു​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളും കെ​സി​ഡ​ബ്ല്യു​എ ചാ​പ്ലെ​യി​നു​മാ​യ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് ലി​ന്‍​സി രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബം​ഗ​ളൂ​രു ഫൊ​റോ​ന വി​കാ​രി ഫാ.​എ​ബ്രാ​ഹം അ​ഞ്ചെ​മ്പി​ല്‍ ആ​മു​ഖ​സ​ന്ദേ​ശ​വും കെ​സി​ഡ​ബ്ല്യു​എ മ​ല​ബാ​ര്‍ റീ​ജി​യ​ണ്‍ ചാ​പ്ലെ​യി​ന്‍ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി ഷൈ​നി ചൊ​ള്ള​മ്പേ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​ണ്ണ​മ്മ ജെ​യിം​സ്, ബം​ഗ​ളൂ​രു ഫൊ​റോ​ന സെ​ക്ര​ട്ട​റി ടെ​സി സി​ബി​മോ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മേ​ഴ്‌​സി സി​ന്നി, ജെ​ന്‍​സി ഡാ​നി​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ അ​ര്‍​പ്പി​ക്ക​പ്പെ​ട്ട കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ​യാ​ണു സം​ഗ​മ​ത്തി​നു തു​ട​ക്ക​മാ​യ​ത്. ബംഗളൂരു ഫൊ​റോ​ന ​ഭാ​ര​വാ​ഹി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.