കിംഗ്സ് ലിൻ: വാൽസിംഗ് ഹാം തീർഥാടനത്തിനു ഒരുക്കമായി കിംഗ്സ് ലിൻ ഹോളി ഫാമിലി പള്ളിയിൽ ഫാ.ജോസ് അന്ത്യാളം എംസിബിഎസ് നയിക്കുന്ന ധ്യാനം മേയ് 19ന് രാവിലെ ഒൻപതു മുതൽ ആറു വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .
ധ്യാനത്തിന്റെ അവസരത്തിൽ കുട്ടികൾക്കായി സെഹിയോൻ യുകെ ടീം നയിക്കുന്ന പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ഫിലിപ്പ് പന്തമാക്കൽ 07713139350 ,
സാബു അഗസ്റ്റിൻ 07737150425 ,
മഞ്ജു ജിമ്മി 07725996120 ,
ടോമി ലൂക്കോസ് 07810711491.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ധ്യാനത്തിന്റെ അവസരത്തിൽ കുട്ടികൾക്കായി സെഹിയോൻ യുകെ ടീം നയിക്കുന്ന പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ഫിലിപ്പ് പന്തമാക്കൽ 07713139350 ,
സാബു അഗസ്റ്റിൻ 07737150425 ,
മഞ്ജു ജിമ്മി 07725996120 ,
ടോമി ലൂക്കോസ് 07810711491.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ