ലണ്ടൻ: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ലണ്ടനിലെ സെൻറ് ആൽബൻസ് ചർച്ചിൽ മേയ് 4,5 (വെള്ളി, ശനി) ദിവസങ്ങളിൽ നടത്തപ്പെടും. മേയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ചാപ്ലിയിൻ ഫാ. മാത്യു കട്ടിയാക്കൽ കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മേയ് 5 ശനിയാഴ്ച രാവിലെ 10ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ ഫാ. സജി മലയിൽ പുത്തൻപുരയിൽനോടൊപ്പം മറ്റു വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്.
വാദ്യ മേളങ്ങളോടെയും വർണ കുടകളുടെയും അകന്പടിയോടെ നടക്കുന്ന തിരുനാൾ പ്രദിക്ഷണത്തിന് ശേഷം സ്നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട്.
Venue: St Albans Catholic Church
Langdale gardens
Hornchurch
RM12 5LA
റിപ്പോർട്ട്: സാജൻ പടിക്കമ്യാലിൽ
വാദ്യ മേളങ്ങളോടെയും വർണ കുടകളുടെയും അകന്പടിയോടെ നടക്കുന്ന തിരുനാൾ പ്രദിക്ഷണത്തിന് ശേഷം സ്നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട്.
Venue: St Albans Catholic Church
Langdale gardens
Hornchurch
RM12 5LA
റിപ്പോർട്ട്: സാജൻ പടിക്കമ്യാലിൽ