ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഖമരീയശലേ ആമറാശിേീി ഘലമഴൗല (ഖആഘ 2018 ) മത്സരം ഏപ്രിൽ 21 ശനിയാഴ്ച നടത്തപ്പെടുന്നു . ഡബ്ലിനിലുള്ള ബാൽഡോയൽ സെന്ററിൽ വച്ച് രണ്ടു മുതൽ വൈകിട്ട് 7 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അയർലൻഡിൽ നിന്നുമുള്ള എല്ലാ ഇടവകകളിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകൾ പങ്കെടുക്കുന്ന പ്രസ്തുത മത്സരത്തിൽ ഒന്നും രണ്ടും വിജയികകൾക്ക് ട്രോഫികൾ നൽകപ്പെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജിനോ ജോസഫ് :0894595016
റിപ്പോർട്ട്: പോൾ പീറ്റർ
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജിനോ ജോസഫ് :0894595016
റിപ്പോർട്ട്: പോൾ പീറ്റർ