+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ൻ ക​വി​ൻ വി​വാ​ഹി​ത​നാ​യി; വ​ധു മോ​ണി​ക്ക ഡേ​വി​ഡ്

ത​മി​ഴ് ന​ട​ൻ ക​വി​ൻ വി​വാ​ഹി​ത​നാ​യി. മോ​ണി​ക്ക ഡേ​വി​ഡ് ആ​ണ് വ​ധു. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സ്വ​കാ​ര്യ സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ് മോ​ണി​ക്ക. ബി​ഗ
ന​ട​ൻ ക​വി​ൻ വി​വാ​ഹി​ത​നാ​യി; വ​ധു മോ​ണി​ക്ക ഡേ​വി​ഡ്

ത​മി​ഴ് ന​ട​ൻ ക​വി​ൻ വി​വാ​ഹി​ത​നാ​യി. മോ​ണി​ക്ക ഡേ​വി​ഡ് ആ​ണ് വ​ധു. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സ്വ​കാ​ര്യ സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ് മോ​ണി​ക്ക. ബി​ഗ്ബോ​സ് റി​യാ​ലി​റ്റി ഷോ‌​യി​ലെ മു​ൻ മ​ത്സ​രാ​ർ​ഥി കൂ​ടി​യാ​ണ് ക​വി​ൻ.



ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ൽ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​നാ കാ​ണും കാ​ല​ങ്ങ​ൾ എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് ക​വി​ൻ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

2017-ൽ ​സ​ത്രി​യ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബി​ഗ്സ്ക്രീ​നി​ലേ​യ്ക്ക്. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഡാ​ഡ എ​ന്ന ചി​ത്രം ത​മി​ഴ്നാ​ട്ടി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. മ​ല​യാ​ളി​യാ​യ അ​പ​ർ​ണ ദാ​സാ‌​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക.