+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ങ്ങ​നെ കു​നി​ഞ്ഞാ​ൽ ഒ​ടി​ഞ്ഞു​പോ​കും; ര​ജ​നീ​കാ​ന്തി​നെ പ​രി​ഹ​സി​ച്ച് വി. ​ശി​വ​ൻ​കു​ട്ടി

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ര്‍​ശി​ക്ക​വെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല്‍ തൊ​ട്ട് വ​ന്ദി​ച്ചു​ള്ള സൂ​പ്പ​ര്‍​താ​രം ര​ജ​നി​കാ​ന്തി​ന്‍റെ ഉ​പ​ചാ​ര പ്ര​ക​ട​ന​ത്തി​നെ​തി​ര
ഇ​ങ്ങ​നെ കു​നി​ഞ്ഞാ​ൽ ഒ​ടി​ഞ്ഞു​പോ​കും; ര​ജ​നീ​കാ​ന്തി​നെ പ​രി​ഹ​സി​ച്ച് വി. ​ശി​വ​ൻ​കു​ട്ടി

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ര്‍​ശി​ക്ക​വെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല്‍ തൊ​ട്ട് വ​ന്ദി​ച്ചു​ള്ള സൂ​പ്പ​ര്‍​താ​രം ര​ജ​നി​കാ​ന്തി​ന്‍റെ ഉ​പ​ചാ​ര പ്ര​ക​ട​ന​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

‘‘കു​നി​യു​ന്ന​തും നി​വ​രു​ന്ന​തും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്...​എ​ന്നാ​ൽ ഇ​ങ്ങ​നെ കു​നി​ഞ്ഞാ​ൽ ഒ​ടി​ഞ്ഞു പോ​കും..! എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഹു​ക്കും, ജ​യി​ല​ർ എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളും കു​റി​പ്പി​നൊ​പ്പം മ​ന്ത്രി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​മാ​യി എ​ത്തു​ന്ന​ത്.



യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ർ​ശി​ച്ച ര​ജ​നി​കാ​ന്ത് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജ​യി​ല​ർ സി​നി​മ​യും ക​ണ്ടി​രു​ന്നു. യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്‌​ക്ക് പി​ന്നാ​ലെ താ​രം അ​യോ​ധ്യ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​രു​ന്നു.