+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​ക്ക് എ​ന്നോ​ട് എ​ന്തോ വി​രോ​ധ​മു​ണ്ട്; 20 വ​ർ​ഷ​മാ​യി ഒ​ന്നി​ച്ച് സി​നി​മ​ക​ൾ ചെ​യ്തി​ട്ടി​ല്ല!

മ​മ്മൂ​ട്ടി​ക്ക് ത​ന്നെ ഇ​ഷ്ട​മ​ല്ലെ​ന്നും അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ട​നും എം​എ​ൽ​എ​യു​മാ​യ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. ഒ​രു റോ​ൾ മോ​ഡ​ൽ
മ​മ്മൂ​ട്ടി​ക്ക് എ​ന്നോ​ട് എ​ന്തോ വി​രോ​ധ​മു​ണ്ട്; 20 വ​ർ​ഷ​മാ​യി ഒ​ന്നി​ച്ച് സി​നി​മ​ക​ൾ ചെ​യ്തി​ട്ടി​ല്ല!

മ​മ്മൂ​ട്ടി​ക്ക് ത​ന്നെ ഇ​ഷ്ട​മ​ല്ലെ​ന്നും അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ട​നും എം​എ​ൽ​എ​യു​മാ​യ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. ഒ​രു റോ​ൾ മോ​ഡ​ൽ ആ​യാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യും മ​മ്മൂ​ട്ടി​യെ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. പ​ക്ഷെ അ​ദ്ദേ​ഹം ത​ന്നോ​ട് എ​ന്തോ അ​ക​ലം പാ​ലി​ക്കു​ന്നു. അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പ​ക്ഷെ അ​തി​ലൊ​ന്നും ത​നി​ക്ക് ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​മ്മൂ​ട്ടി​യു​മാ​യി ഒ​ന്നി​ച്ച് സി​നി​മ ചെ​യ്തി​ട്ട് ഇ​പ്പോ​ൾ 20 വ​ർ​ഷ​ങ്ങ​ളാ​യി. മു​ന്പ് ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷേ ഇ​പ്പോ​ൾ അ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നി​ല്ല. ദി ​കിം​ഗ് എ​ന്ന സി​നി​മ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ചെ​യ്ത​ത്. അ​മ്മ​യു​ടെ മീ​റ്റിം​ഗി​ൽ കാ​ണു​ന്പോ​ൾ സം​സാ​രി​ക്കും. പി​ന്നെ ഞാ​ൻ അ​വ​സ​ര​ങ്ങ​ൾ ആ​രോ​ടും പോ​യി ചോ​ദി​ച്ചി​ട്ടി​ല്ല.

മ​മ്മൂ​ട്ടി​ക്ക് 36 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. അ​ന്ന് പ​രി​ച​യ​പ്പെ​ട്ടു, അ​ന്ന് മു​ത​ൽ ആ​രാ​ധ​ന​യാ​ണ്. സ്നേ​ഹ​വും ബ​ഹു​മാ​ന​വും ഉ​ണ്ട്. പ​ക്ഷെ എ​ന്തോ അ​ദ്ദേ​ഹ​ത്തി​ന് എ​ന്നോ​ട് ഇ​ഷ്ട​ക്കു​റ​വു​ണ്ട്. മോ​ഹ​ൻ​ലാ​ൽ, സി​ദ്ധി​ഖ്, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​രോ​ടൊ​ക്കെ ഞാ​ൻ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്. പ​ക്ഷെ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഇ​ട​പെ​ട​ൽ മ​മ്മൂ​ട്ടി​യു​മാ​യി ഇ​ല്ല- ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.