ലിവിംഗ്സ്റ്റണ്: എഡിൻബറോക്ക് സമീപം ലിവിംഗ്സ്റ്റണിൽ മലയാളി നഴ്സ് ഷീജ ബാബു (45) നിര്യാതായി.. കാൻസർ ബാധിതയായ ചികിത്സയിലായിരുന്ന ഷീജ ലിവിംഗ്സ്റ്റണിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലായിരുന്നു മരണം.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയാണ് ഷീജ. ബാബു അബ്രഹാമിന്റെ ഭാര്യയാണ്. മക്കൾ: സ്റ്റെഫാൻ, സൂരജ് , സ്നേഹ. ലിവിംഗ്സ്റ്റണിലെ പീകോക്ക് നഴ്സിംഗ് ഹോമിൽ ജീവനക്കാരിയായിരുന്നു ഷീജ. ഷീജയുടെ വിയോഗം യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ