+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​സോ​ക് പ്ര​സി​ഡാ​ന്‍റാ​യി ദി​ലീ​പ് ചു​മ​ത​ല​യേ​റ്റു

ഫി​ലിം എ​ക്യു​പ്‌​മെ​ന്‍റ് ആ​ൻ​ഡ് സ്റ്റു​ഡി​യോ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള(​ഫെ​സോ​ക്) പ്ര​സി​ഡ​ന്‍റാ​യി ദി​ലീ​പ് ചു​മ​ത​ല​യേ​റ്റു. സി​നി​മാ മേ​ഖ​ല​യി​ല്‍ ഷൂ​ട്ടിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു
ഫെ​സോ​ക് പ്ര​സി​ഡാ​ന്‍റാ​യി ദി​ലീ​പ് ചു​മ​ത​ല​യേ​റ്റു

ഫി​ലിം എ​ക്യു​പ്‌​മെ​ന്‍റ് ആ​ൻ​ഡ് സ്റ്റു​ഡി​യോ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള(​ഫെ​സോ​ക്) പ്ര​സി​ഡ​ന്‍റാ​യി ദി​ലീ​പ് ചു​മ​ത​ല​യേ​റ്റു. സി​നി​മാ മേ​ഖ​ല​യി​ല്‍ ഷൂ​ട്ടിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്രൊ​ഫ​ഷ​ണ​ല്‍ ക്യാ​മ​റ​ക​ള്‍, ലൈ​റ്റ് യൂ​ണി​റ്റു​ക​ള്‍, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ ചെ​യ്യു​ന്ന പ്രൊ​ഫ​ഷ​ണ​ല്‍ സ്റ്റു​ഡി​യോ​ക​ള്‍ എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​ണ് ഫെ​സോ​ക്.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി- ബെ​ന്നി ആ​ര്‍​ട്ട്‌​ലൈ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്- ആ​ര്‍. എ​ച്ച്. സ​തീ​ഷ്, ട്ര​ഷ​റ​ർ- അ​പ്പു ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍.

തൊ​ഴി​ല്‍ രം​ഗ​ത്ത് ഉ​പ​ക​ര​ണ, സ്റ്റു​ഡി​യോ ഉ​ട​മ​ക​ള്‍ നേ​രി​ടു​ന്ന​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും അം​ഗ​ങ്ങ​ളു​ടെ ക​ലാ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ആ​രോ​ഗ്യ രം​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഫെ​സോ​ക്കി​ന്‍റെ ജ​ഡ്ജ​സ് അ​വ​ന്യു​വി​ലെ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 24-ന് ​ന​ട​ക്കും.