+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോണ്‍മൗത്തിൽ മഴവിൽ സംഗീത വിരുന്ന് ജൂണ്‍ രണ്ടിന്

ബോണ്‍മൗത്ത് (ലണ്ടൻ): മഴ കാത്തിരിക്കുന്ന വേഴാന്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്. സംഗീതത്തിനു മുൻതൂക്കം കൊടുത്തുകൊണ്ട് മറ്റു കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും
ബോണ്‍മൗത്തിൽ മഴവിൽ സംഗീത വിരുന്ന് ജൂണ്‍ രണ്ടിന്
ബോണ്‍മൗത്ത് (ലണ്ടൻ): മഴ കാത്തിരിക്കുന്ന വേഴാന്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്. സംഗീതത്തിനു മുൻതൂക്കം കൊടുത്തുകൊണ്ട് മറ്റു കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും ഒത്തുചേരുന്ന ഒരു കലാവിരുന്നാണ് മഴവിൽ സംഗീത പരിപാടി.

അനീഷ് ജോർജിന്‍റെയും ടെസമോൾ ജോർജിന്‍റെയും പരിശ്രമവും ആത്മാർഥതയും സംഗീതത്തോടുള്ള അഭിനിവേശവുമാണ് മഴവിൽ സംഗീതം.

കൂടെ കരുത്തായി എന്നും നിന്നിട്ടുള്ള ഒരുപിടി സംഗീതപ്രേമികളായ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഓരോരുത്തരും മഴവില്ലിന്‍റെ ചരിത്രത്തിൽ സ്വർണലിപികളിൽ എഴുതിചേർക്കപ്പെട്ടവരാണ്.

വിവരങ്ങൾക്ക്: അനീഷ് ജോർജ് 07915061105.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ