+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷം 14 ന്

ലണ്ടൻ: ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്‍റെ (ഘഡഗഅ) പത്താം വാർഷികാഘോഷവും സുവനീയർ പ്രകാശനവും ഏപ്രിൽ 14 നു (ശനി) വൈകുന്നേരം 5 ന് ലൂസി ലൂസി ഫാം ലേർണിംഗ് സെന്‍ററിൽ ആരംഭിക്കും. ഈ വർഷത്തെ ഈസ്റ്റർ വിഷു ആ
ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷം 14 ന്
ലണ്ടൻ: ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്‍റെ (ഘഡഗഅ) പത്താം വാർഷികാഘോഷവും സുവനീയർ പ്രകാശനവും ഏപ്രിൽ 14 നു (ശനി) വൈകുന്നേരം 5 ന് ലൂസി ലൂസി ഫാം ലേർണിംഗ് സെന്‍ററിൽ ആരംഭിക്കും.

ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷത്തിന് സദ്യ ഒരുക്കുന്നത് ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ അംഗങ്ങളുടെ ഒരു കൂട്ടായ പ്രയത്നത്തിന്‍റെ ഫലമായിട്ടാണ്.

വിവരങ്ങൾക്ക്: റാഫേൽ ഡി ക്രൂസ് (പ്രസിഡന്‍റ്) 07828454276, അനിൽ എബ്രഹാം (സെക്രട്ടറി) 07450077856.

റിപ്പോർട്ട്: റെജി നന്തികാട്ട്