+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

11 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ച്ച് ആ​സി​ഫ് അ​ലി​യും നി​ഷാ​നും

ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കി​ഷ്കി​ന്ധാ​കാ​ണ്ഡം. ആ​സി​ഫ് അ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചി​ത്ര​ത്തി​ൽ
11 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ച്ച് ആ​സി​ഫ് അ​ലി​യും നി​ഷാ​നും

ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കി​ഷ്കി​ന്ധാ​കാ​ണ്ഡം. ആ​സി​ഫ് അ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി​ക്കൊ​പ്പം നി​ഷാ​നു​മു​ണ്ട്.

ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഋ​തു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​സി​ഫ് അ​ലി​ക്കൊ​പ്പം ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് നി​ഷാ​ൻ. 11 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.



അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഗു​ഡ് വി​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സി​ന്‍റെ​യും കാ​ക്ക സ്റ്റോ​റീ​സി​ന്‍റെ​യും ബാ​ന​റി​ല്‍ ജോ​ബി ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബാ​ഹു​ല്‍ ര​മേ​ശാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ നി​ര്‍​വ​ഹി​ക്കു​ന്ന​ത്.



വി​ജ​യ​രാ​ഘ​വ​ന്‍, ജ​ഗ​ദീ​ഷ്, അ​ശോ​ക​ന്‍, നി​ഴ​ല്‍​ക​ള്‍ ര​വി, മേ​ജ​ര്‍ ര​വി, നി​ഷാ​ന്‍, വൈ​ഷ്ണ​വി രാ​ജ്, മാ​സ്റ്റ​ര്‍ ആ​ര​വ്, കോ​ട്ട​യം ര​മേ​ശ്‌, അ​മ​ല്‍ രാ​ജ്, ജി​ബി​ന്‍ ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ചി​ത്ര​ത്തി​ല്‍ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സം​ഗീ​തം സു​ഷി​ന്‍ ശ്യാ​മാ​ണ്. എ​ഡി​റ്റ​ര്‍ - സൂ​ര​ജ് ഇ.​എ​സ്, ആ​ര്‍​ട്ട്‌ - സ​ജീ​ഷ് താ​മ​ര​ശേ​രി, കോ​സ്റ്റ്യൂം - സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ് - റ​ഷീ​ദ് അ​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ന്‍ - ര​ഞ്ജു രാ​ജ് മാ​ത്യു, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ - രാ​ജേ​ഷ്‌ മേ​നോ​ന്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് - ബോ​ബി സ​ത്യ​ശീ​ല​ന്‍, സ്റ്റി​ല്‍​സ് - ബി​ജി​ത്ത് ധ​ര്‍​മ്മ​ടം, പി​ആ​ര്‍​ഒ - വാ​ഴൂ​ര്‍ ജോ​സ്, ആ​തി​രാ ദി​ല്‍​ജി​ത്ത്, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് - അ​രു​ണ്‍ പൂ​ക്കാ​ട​ന്‍, പ്ര​വീ​ണ്‍ പൂ​ക്കാ​ട​ന്‍ (1000 ആ​രോ​സ്).