+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ല​റി​ലെ "ഗു​ണ്ട ഡാ​ന്‍​സ​ര്‍'; ര​ജ​നീ​കാ​ന്തി​നൊ​പ്പ​മു​ള്ള അ​സാ​ധ്യ കോ​മ്പി​നേ​ഷ​ന്‍; നോ​വാ​യി ഡാ​ന്‍​സ​ര്‍ ര​മേ​ശ്

ജ​യി​ല​ര്‍ സി​നി​മ തീ​യ​റ്റ​റു​ക​ളി​ല്‍ വ​ന്‍​വി​ജ​യം നേ​ടി മു​ന്നേ​റു​മ്പോ​ള്‍ നൊ​മ്പ​ര​മാ​യി ഡാ​ന്‍​സ​ര്‍ ര​മേ​ശ്. ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍ ക​ഥാ​പാ​ത്രം വ​ര്‍​മ്മ​യ്‌​ക്കൊ​പ്പം(​വി​നാ​യ​ക​ന്‍) പ്ര​
ജ​യി​ല​റി​ലെ

ജ​യി​ല​ര്‍ സി​നി​മ തീ​യ​റ്റ​റു​ക​ളി​ല്‍ വ​ന്‍​വി​ജ​യം നേ​ടി മു​ന്നേ​റു​മ്പോ​ള്‍ നൊ​മ്പ​ര​മാ​യി ഡാ​ന്‍​സ​ര്‍ ര​മേ​ശ്. ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍ ക​ഥാ​പാ​ത്രം വ​ര്‍​മ്മ​യ്‌​ക്കൊ​പ്പം(​വി​നാ​യ​ക​ന്‍) പ്ര​ധാ​ന ഗു​ണ്ടാ അ​നു​യാ​യി വേ​ഷ​മി​ട്ട​യാ​ളാ​ണ് ര​മേ​ശ്.

ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന​രം​ഗ​ത്തി​ല്‍ ര​മേ​ശി​ന്റെ ഒ​രു ഡാ​ന്‍​സ് ആ​രേ​യും ആ​ക​ര്‍​ഷി​ക്കും. ചി​ത്ര​ത്തി​ലെ ഒ​രു പാ​വം ഗു​ണ്ട​യാ​യാ​ണ് ര​മേ​ശ് എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​ന്റെ വി​ജ​യം ആ​സ്വ​ദി​ക്കാ​ന്‍ ര​മേ​ശ് ഇ​ന്നി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് താ​മ​സ​സ്ഥ​ല​ത്ത് ര​മേ​ശി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.



വ​ര്‍​മ്മ ഡാ​ന്‍​സ് ക​ളി​ക്കാ​ന്‍ പ​റ​യു​മ്പോ​ള്‍ ക​ണ്ണോ​ട് കാ​ണ്‍​പ​തെ​ല്ലാം എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് പാ​ട്ടി​ന് അ​സാ​ധ്യ​പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. മെ​യ് വ​ഴ​ക്ക​വും ച​ടു​ല​ത​യും ഒ​ന്നി​ക്കു​ന്ന ആ ​രം​ഗ​ങ്ങ​ള്‍ പ്രേ​ക്ഷ​ക​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​വേ​ശം സ​മ്മാ​നി​ക്കു​മെ​ന്നു​റ​പ്പാ​ണ്.

പ്രേ​ക്ഷ​ക​രി​ല്‍ ചി​രി​യു​ണ​ര്‍​ത്താ​നും ആ ​രം​ഗ​ത്തി​നാ​യി. ര​ജ​നീ​കാ​ന്തി​നൊ​പ്പ​മു​ള്ള ആ ​കോ​മ്പി​നേ​ഷ​ന്‍ സീ​നി​ലെ ര​മേ​ശി​ന്റെ ടൈ​മിം​ഗും ക​യ്യ​ടി നേ​ടി. ഇ​ത്ത​രം ഡാ​ന്‍​സു​ക​ളി​ലൂ​ടെ​യാ​ണ് ര​മേ​ശ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​നാ​യി തു​ട​ങ്ങി​യ​ത്.



മൈ​ക്കി​ള്‍ ജാ​ക്‌​സ​ന്റെ പ്ര​ശ​സ്ത ഡാ​ന്‍​സ് മൂ​വ് മൂ​ണ്‍​വാ​ക്ക് നോ​ര്‍​ത്ത് ചെ​ന്നൈ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് ര​മേ​ഷ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ജ​ന​പ്രീ​തി നേ​ടി​യ​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത ര​മേ​ശി​ന് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലും ടി​ക്ടോ​ക്കി​ലും വ​ലി​യ താ​ര​മാ​യി​രു​ന്നു.

സീ ​ത​മി​ഴി​ലെ ഡാ​ന്‍​സ് ജോ​ഡി ഡാ​ന്‍​സ് റീ​ലോ​ഡ​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ലും ര​മേ​ശ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ജി​ത് നാ​യ​ക​നാ​യ തു​നി​വി​ലും ര​മേ​ശ് അ​ഭി​ന​യി​ച്ചി​രു​ന്നു.