+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​വീ​നോ​യ്ക്കെ​തി​രേ അ​ധി​ക്ഷേ​പം; പ്ര​തി​യെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന

ടൊ​വീ​നോ തോ​മ​സി​നെ സ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച പ​രാ​തി​യി​ല്‍ പ്ര​തി​യെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. ത​ന്നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​
ടൊ​വീ​നോ​യ്ക്കെ​തി​രേ അ​ധി​ക്ഷേ​പം;  പ്ര​തി​യെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന

ടൊ​വീ​നോ തോ​മ​സി​നെ സ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച പ​രാ​തി​യി​ല്‍ പ്ര​തി​യെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന.

ത​ന്നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നു കാ​ണി​ച്ച് ന​ട​ന്‍ ടൊ​വീ​നോ തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ഡി​സി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​ന​ങ്ങാ​ട് പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ​രാ​തി​ക്കൊ​പ്പം ന​ല്‍​കി​യ ലി​ങ്ക് സൈ​ബ​ര്‍ പോ​ലീ​സി​നും കൈ​മാ​റി​യി​രു​ന്നു.