+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജു അ​ല​ക്‌​സി​നെ​തി​രേ ബാ​ല​യു​ടെ പ​രാ​തി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​തു​ട​ങ്ങി

യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ​തി​രേ (ചെ​കു​ത്താ​ന്‍) ന​ട​ന്‍ ബാ​ല​യു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന
അ​ജു അ​ല​ക്‌​സി​നെ​തി​രേ ബാ​ല​യു​ടെ പ​രാ​തി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​തു​ട​ങ്ങി

യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ​തി​രേ (ചെ​കു​ത്താ​ന്‍) ന​ട​ന്‍ ബാ​ല​യു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സ​ഫ് സാ​ജ​ന്‍ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി ബാ​ല ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പോ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. തോ​ക്കു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന അ​ജു​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ന​ട​ന്‍ ബാ​ല​യ്ക്കെ​തി​രേ നേ​ര​ത്തെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.