+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

300 കോ​ടി ക്ല​ബ്ബി​ൽ ജ​യി​ല​ർ; ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ൽ നി​ന്നു​മാ​ത്രം നേ​ടി​യ​ത്...?

ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റി ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​ർ കു​തി​പ്പ് തു​ട​രു​ക​യു​ക​യാ​ണ്. റി​ലീ​സ് ചെ​യ്ത് നാലാം ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ പ്ര​കാ​രം ചി​ത്രം 300 കോ​ടി വാ​രി​യെ​ന്നാ​ണ് റി​പ്
300 കോ​ടി ക്ല​ബ്ബി​ൽ ജ​യി​ല​ർ; ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ൽ നി​ന്നു​മാ​ത്രം നേ​ടി​യ​ത്...?

ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റി ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​ർ കു​തി​പ്പ് തു​ട​രു​ക​യു​ക​യാ​ണ്. റി​ലീ​സ് ചെ​യ്ത് നാലാം ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ പ്ര​കാ​രം ചി​ത്രം 300 കോ​ടി വാ​രി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​ഗ​സ്റ്റ് പ​ത്തി​ന് റി​ലീ​സ് ചെ​യ്ത ചി​ത്രം മൂ​ന്ന് ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മാ​ത്രം നേ​ടി​യ​ത് 85 കോ​ടി​യാ​ണ്.



കേ​ര​ള​ത്തി​ൽ നി​ന്നും ചി​ത്രം ഞാ​യ​റാ​ഴ്ച മാ​ത്രം നേ​ടി​യി​രി​ക്കു​ന്ന​ത് ഏ​ഴ് കോ​ടി രൂ​പ​യ്ക്ക​ടു​ത്താ​ണ്. മൂ​ന്ന് ദി​വ​സം കൊ​ണ്ട് കേ​ര​ള​ത്തി​ൽ നി​ന്നും മാ​ത്രം നേ​ടി​യ​ത് 16.80 കോ​ടി​യാ​ണ്. ഓ​ഗ​സ്റ്റ് 15ന് ​അ​വ​ധി​യാ​യ​തി​നാ​ൽ ക​ള​ക്‌​ഷ​ൻ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.



ഒ​ന്നാം ദി​നം 5.85 കോ​ടി​യും, ര​ണ്ടാം ദി​നം 4.80 കോ​ടി​യും മൂ​ന്നാം ദി​നം 6.15 കോ​ടി​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ട്രേ​ഡ് അ​നി​ലി​സ്റ്റ് മ​നോ​ബാ​ല വി​ജ​യ​ബാ​ല​ൻ ട്വീ​റ്റ് ചെ​യ്ത​ പ്ര​കാ​രം ചി​ത്രം ആ​കെ 300 കോ​ടി വാ​രി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ജി​ത് ചി​ത്രം ‘തു​നി​വി​നെ’ ക​ട​ത്തി​വെ​ട്ടി ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ ആ​ദ്യ​ദി​നം ഏ​റ്റ​വു​മ​ധി​കം ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്ന ചി​ത്ര​മാ​യി ‘ജ​യി​ല​ർ’ മാ​റി​ക്ക​ഴി​ഞ്ഞു.



മോ​ഹ​ൻ​ലാ​ലും ര​ജ​നീ​കാ​ന്തും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ജ​യി​ല​ർ. വി​നാ​യ​ക​നും ശി​വ​രാ​ജ് കു​മാ​റും മാ​സ്മ​രി​ക പ്ര​ക​ട​ന​മാ​ണെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

ബീ​റ്റ്സ് എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ നി​ന്നും നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​റി​ന്‍റെ ഉ​യ​ർ​ത്തേ​ഴു​ന്നേ​ൽ​പാ​ണ് ഈ ​ചി​ത്ര​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.