+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നെ ഫെ​ഫ്ക അ​നു​സ്മ​രി​ച്ചു

കൊ​ച്ചി: അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നെ ഫെ​ഫ്ക റൈ​റ്റേ​ഴ്സ് യൂ​ണി​യ​ൻ അ​നു​സ്മ​രി​ച്ചു.​സി​നി​മ​യി​ൽ പ്രാ​യ​ഭേ​ദ​മെ​ന്യേ പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കാ​ന​റി​യാ​വു​ന്ന അ​പൂ​ർ​വ പ്ര​തി​ഭ​യാ​യി
സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നെ ഫെ​ഫ്ക അ​നു​സ്മ​രി​ച്ചു

കൊ​ച്ചി: അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നെ ഫെ​ഫ്ക റൈ​റ്റേ​ഴ്സ് യൂ​ണി​യ​ൻ അ​നു​സ്മ​രി​ച്ചു.​സി​നി​മ​യി​ൽ പ്രാ​യ​ഭേ​ദ​മെ​ന്യേ പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കാ​ന​റി​യാ​വു​ന്ന അ​പൂ​ർ​വ പ്ര​തി​ഭ​യാ​യി​രു​ന്നു സി​ദ്ദി​ഖ് എ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് അ​നു​സ്മ​രി​ച്ചു.

അ​തു​ല്യ പ്ര​തി​ഭ​യാ​യി​ട്ടും ന​ല്ല മ​നു​ഷ​നാ​യി അ​ദ്ദേ​ഹം ജീ​വി​ച്ചു. സി​ദ്ദി​ഖി​നോ​ളം ന​ല്ല​വ​നാ​കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫെ​ഫ്ക എ​ന്ന ആ​ശ​യം തു​ട​ങ്ങി​യ​ത് സി​ദ്ദി​ഖ് എ​ന്ന വ്യ​ക്തി​യു​ടെ ന​ല്ല മ​ന​സി​ൽ നി​ന്നാ​യ​തി​നാ​ൽ സം​ഘ​ട​ന വി​ജ​യി​ച്ചു. സി​ദ്ദി​ഖി​ന്‍റെ വി​യോ​ഗം റൈ​റ്റേ​ഴ്സ് യൂ​ണി​യ​നു മാ​ത്ര​മ​ല്ല സി​നി​മ ലോ​ക​ത്തി​നു ത​ന്നെ ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ശ്രീ​മൂ​ല​ന​ഗ​രം വി​ജ​യ​ൻ, എ.​കെ.​സാ​ജ​ൻ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.