വിയന്ന: ആരോരുമില്ലത്തവർക്ക് ഒരു നേരത്തെ ആഹാരം നൽകി വിയന്ന സീബൻ ഹിർട്ടനിലെ ദയ ഫാമിലി വിയന്ന. ഈ വലിയ നോന്പുകാലത്ത് ഉപവാസം അനുഷ്ടിച്ച് അതിൽ നിന്നും സമാഹരിച്ച പണംകൊണ്ട് അനാഥർക്കു ഭക്ഷണം നൽകിയാണു വിയന്നയിലെ ഈ കുടുംബങ്ങൾ പീഡാനുഭവ കാലത്തിനായി ഒരുങ്ങുന്നത് .
തങ്ങളെ പോറ്റിവളർത്തിയ ഈ നാട്ടിലെ അഗതികൾക്ക് അന്നദാനം നടത്തിയാണ് ഈ കൂട്ടയ്മ നോന്പു കാലം ആചരിക്കുന്നത്. രാജ്യത്തെ ആരോരുമില്ലാത്ത അഗതികൾക്ക് ഭക്ഷണം നൽകി ഓസ്ട്രിയൻ മലയാളികൾക്ക് മാത്യക നൽകുകയാണ് ഓസ്ട്രിയയിലെ രണ്ടു മലയാളി കുടുംബങ്ങൾ ചേർന്ന കൂട്ടായ്മ .
വിയന്നയിൽ സ്ഥിരതാമസമാക്കിയ ദന്പതികളായ ബാബു തട്ടിൽ നടക്കലാനും മേഴ്സിയും കുടുംബവും ജോർജ് കക്കാട്ടും മേഴ്സിയുടെയും കുടുംബവും ചേർന്നാണ് വിയന്നയിലെ 23 മാത് ജില്ലയിലെ സീബൻ ഹിർട്ടൻ പള്ളിയുടെ ഹാളിൽ അഗതികൾക്ക് വിഭവ സമൃദമായ ഒരു നേരത്തെ ഭക്ഷണം നൽകിയാണ് ദയ ഫാമിലിയുടെ തുടക്കം.
ഇടവക വികാരി ഡോ. തദൂസ് പിയൂസ്തെക് ഈ സംരംഭത്തിന് നന്ദി പറഞ്ഞു. ക്രിസ്തു മതത്തിൽ നിന്നും പുറത്തേക്കു പോകുവാൻ വെന്പൽ കൊള്ളുന്ന ഓസ്ട്രിയൻ ജനതക്ക് ഇത് ഒരു പ്രചോദനമാകട്ടെയെന്നു ഡീക്കണ്‍ എറിക് വെർബർ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു. വാക്കുകൾ കൊണ്ട് നോന്പ് ആചരിക്കാതെ സമൂഹത്തിലെ പാവങ്ങൾക്ക് ആശ്വാസം പകരുവാൻ എല്ലാവര്ക്കും കഴിയണം.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ