നോട്ടിംഗ്ഹാം/ഡെര്‍ബി: മനുഷ്യവര്‍ഗത്തെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ കുരിശില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പീഢാനുഭവ കുരിശുമരണ ഉത്ഥാനങ്ങളുടെ പുണ്യസ്മരണയില്‍ ലോകം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നു. ഈസ്റ്റ് മിഡ്ലാന്‍ഡില്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയിലും ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയിലും വലിയ ആഴ്ചയുടെ തിരുകര്മ്മങ്ങളെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ ഏറ്റവും ഭക്തിപൂര്‍വം ആചരിക്കപ്പെടുന്നു. തിരുകര്‍മ്മങ്ങളില്‍ പങ്കുചേരുവാനും സമൃദ്ധമായി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
വി. കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തിരുകര്‍മ്മങ്ങള്‍ നടക്കുന്ന തീയതിയും സമയവും സ്ഥലവും ചുവടെ:
ഓശാന ശനി/ഞായര്‍
24 മാര്‍ച്ച്(ശനി): 2pm: St. Mary’s catholic church
35 Belton street, Hyson Green, NG7 6FY Nottingham
25 മാര്‍ച്ച്(ഞായര്‍): 3pm: St. Joseph’s Catholic Church
Derby- Burton Road DE11TJ Derby
6.30pm St. Patric & St. Bridget church
കുമ്പസാരം
26 മാര്‍ച്ച്(തിങ്കള്‍): കുമ്പസാരം ഡെര്‍ബി വൈകിട്ട് അഞ്ച് മുതല്‍ 9 വരെ(St. Joseph’s Church, DE11TJ)
28 മാര്‍ച്ച്(ബുധന്‍): കുമ്പസാരം, നോട്ടിംഗ്ഹാം വൈകുന്നേരം 5 മുതല്‍ 9 വരെ.(St. Paul’s church, Boulevord NG7 2by)
പെസഹാ വ്യാഴം, കാലുകഴുകല്‍ ശുശ്രൂഷ
29 മാര്‍ച്ച് രാവിലെ 10ന് St. Joseph’s cChurch, Derby DE11TJ
5pm: St. Mary’s Catholic Church, Hyson Green, Nottingham, NG7 6FY
ദുഃഖവെള്ളി/കുരിശിന്റെ വഴി
30 മാര്‍ച്ച് : 9 am St. Joseph’s Church, Derby, DE1 1TJ.
2pm: St. Paul’s Catholic Church Lenton Boulevard, Nottingham, NG7 2By
ദുഃഖശനി/ ഉയിര്‍പ്പു ഞായര്‍
31 മാര്‍ച്ച്- 2pm: St. Paul’s Catholic Church Lenton Boulevard, Nottingham, NG7 2By
10pm: St. Joseph’s Church, Derby, De11TJ.
1 ഏപ്രില്‍ 2pm: St. Mary’s Catholic Workshop, S80 1 HH.
ഏ തിരുകര്‍മ്മങ്ങള്‍ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, മതാധ്യപകര്‍, വിമന്‍സ് ഫോറം, വിവിധ സംഘടാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
റിപ്പോർട്ട് : ഫാ. ബിജു കുന്നയ്ക്കാട്ട്