കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇൻഡ്യൻ കമ്യൂണിറ്റിയിൽ വാർഷിക ധ്യാനം മാർച്ച് 24 നും 25 നും നടക്കും. ഇത്തവണ ധ്യാനചിന്തകൾ പങ്കുവെയ്ക്കുന്നത് റോമിൽ ഉപരിപഠനം നടത്തുന്ന തലശേരി രൂപതാംഗം ഫാ. ബിജു മുട്ടത്തുകുന്നേൽ (ഇറ്റലി) ആണ്.
വലിയനോന്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിയ്ക്കുന്ന ധ്യാനം മാർച്ച് 24 ശനിയാഴ്ച രാവിലെ ഒൻപതിന് ആരംഭിച്ച് വൈകുന്നേരം ആറിന്് സമാപിക്കും. കൊളോണ്‍ ബുഹ്ഹൈമിലെ മൗറീഷ്യസ് ഹാളിലാണ് (അഹലേ ണശുുലൃളൗലൃവേലൃ ടേൃ. 56, 51065, ഗീലഹി, ആൗരവവലശാ) ധ്യാനം നടക്കുന്നത്.
മാർച്ച് 25 ഞായറാഴ്ച രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഹാളിലാണ് (ഘശലയളൃമൗലി ഒമൗെ, അറമാെേൃമലൈ 21,51063 ഗീലഹി) നടക്കുന്നത്. കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ധ്യാനദിവസങ്ങളിൽ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോർഡിനേഷൻ കമ്മറ്റിയും വനിതാ കൂട്ടായ്മയുമാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സഹായം നൽകുന്നത്.
ഇൻഡ്യൻ കമ്യൂണിറ്റിയുടെ കീഴിലുള്ള ഏഴ് കുടുംബ കൂട്ടായ്മകളിൽ പോയ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തിൽ ഓരോ കുടുംബ കൂട്ടായമകളുമാണ് ധ്യാനത്തിന് ക്രമീകരണങ്ങൾ നടത്തിയത്.
വിശുദ്ധ വചനങ്ങളെ അടിസ്ഥാനമാക്കി ആനുകാലിക ജീവിതത്തിലെ പ്രശ്നങ്ങളെ ഉൾക്കൊള്ളിച്ചുള്ള ആത്മാഭിഷേക പ്രഭാഷണത്താൽ ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓർമ്മകൾ പുതുക്കുന്ന വലിയനോയന്പിൽ സ്വയം ശുദ്ധീകരിയ്ക്കുവാനും പരിശുദ്ധാത്മാവിന്റെ അത്ഭുതം നേരിൽ അനുഭവിയ്ക്കാനും ഉതകുന്ന ധ്യാനവിചിന്തന കർമ്മങ്ങളിയ്ക്കേ് ഏവരേയും പ്രാർത്ഥനാപൂർവം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. അറിയിച്ചു.
വിവരങ്ങൾക്ക്:
ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കോർഡിനേഷൻ കമ്മറ്റി കണ്‍വീനർ) 0221 5904183.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ