+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഗു' ​വ​രു​ന്നു; നി​ർ​മാ​ണം മ​ണി​യ​ൻ​പി​ള്ള രാ​ജു; പ്ര​ധാ​ന​വേ​ഷ​ത്തി​ൽ ദേ​വ​ന​ന്ദ

മ​ണി​യ​ൻ പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ പി​ള്ള രാ​ജു നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ഗു'. ​ന​വാ​ഗ​ത​നാ​യ മ​നു സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ബാ​ല​താ​രം ദേ​വ​ന​ന

മ​ണി​യ​ൻ പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ പി​ള്ള രാ​ജു നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ഗു'. ​ന​വാ​ഗ​ത​നാ​യ മ​നു സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ബാ​ല​താ​രം ദേ​വ​ന​ന്ദ​യാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​മാ​നു​ഷി​ക​ത നി​റ​ഞ്ഞ ഒ​രു ത​റ​വാ​ട്ടി​ലേ​ക്ക് മു​ന്ന എ​ന്ന കു​ട്ടി എ​ത്തു​ന്ന​തോ​ടെ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സൂ​പ്പ​ർ നാ​ച്ചു​റ​ൽ ഹൊ​റ​ർ ഫാ​ന്‍റ​സി​യാ​ണ് ചി​ത്രം.

ദേ​വ​ന​ന്ദ​യ്ക്ക് പു​റ​മേ സൈ​ജു കു​റു​പ്പ്, അ​ശ്വ​തി മ​നോ​ഹ​ർ, ര​മേ​ശ് പി​ഷാ​ര​ടി, ന​ന്ദി​നി ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ണി​യ​ൻ പി​ള്ള രാ​ജു, നി​ര​ഞ്ജ് മ​ണി​യ​ൻ പി​ള്ള രാ​ജു, ക​ഞ്ച​ൻ, ല​യാ സിം​സ​ൺ എ​ന്നി​വ​രും പ്ര​മു​ഖ​ങ്ങ​ളാ​യ കു​റ​ച്ചു കു​ട്ടി​ക​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഓ​ഗ​സ്റ്റ് 19-ന് ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. സം​ഗീ​തം- ജോ​നാ​ഥ​ൻ ബ്രൂ​സ്. ചാ​യാ​ഗ്ര​ഹ​ണം - ച​ന്ദ്ര​കാ​ന്ത് മാ​ധ​വ്. എ​ഡി​റ്റിം​ഗ്‌ - വി​ന​യ​ൻ എം.​ജി., ക​ലാ​സം​വി​ധാ​നം- ത്യാ​ഗു. മേ​ക്ക​പ്പ് - പ്ര​ദീ​പ് രം​ഗ​ൻ. കോ​സ്റ്റ്യും- ഡി​സൈ​ൻ- ദി​വ്യ ജോ​ബി. നി​ർ​മാ​ണ നി​ർ​വ​ഹ​ണം- എ​സ്. മു​രു​ക​ൻ.