+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ തി​യ​ഡോ​ഷ്യ​സ് പ്ര​ഥ​മ സ​ന്ദ​ർ​ശ​ന​ത്തി​ന് 22ന് ​ല​ണ്ട​നി​ൽ

ല​ണ്ട​ൻ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ യൂ​ഹാ​ന്നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത 22ന് ​വ്യാ​ഴാ​ഴ്ച 1.50ന് ​ല​ണ്ട​ൻ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്
മാ​ർ തി​യ​ഡോ​ഷ്യ​സ് പ്ര​ഥ​മ സ​ന്ദ​ർ​ശ​ന​ത്തി​ന് 22ന് ​ല​ണ്ട​നി​ൽ
ല​ണ്ട​ൻ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ യൂ​ഹാ​ന്നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത 22ന് ​വ്യാ​ഴാ​ഴ്ച 1.50ന് ​ല​ണ്ട​ൻ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രും. പു​തി​യ ദൗ​ത്യ​ത്തി​ലേ​ക്കും ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​നു​ശേ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ത്തു​ന്ന ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കൂ​രി​യ മെ​ത്രാ​ൻ കൂ​ടി​യാ​ണ് മാ​ർ തി​യ​ഡോ​ഷ്യ​സ്.

ഇം​ഗ്ല​ണ്ടി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഥ​മ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ​ഭാ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ൽ, ചാ​പ്ലി​യ·ാ​രാ​യ ഫാ. ​ര​ഞ്ചി​ത്ത് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​ണ്‍ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ശു​ദ്ധ·ാ​രെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ തി​യ​ഡോ​ഷ്യ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​പ്രി​ൽ 7ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ഇം​ഗ്ല​ണ്ടി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ണ്ട​നി​ൽ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കും. ഡ​ഗ​ന​ത്തു​ള്ള മാ​ർ ഈ​വാ​നി​യോ​സ് സെ​ന്‍റ​റാ​ണ് വി. ​കു​ർ​ബാ​ന​യ്ക്കും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​നും വേ​ദി​യാ​കു​ക. വൈ​ദി​ക​രു​ടെ​യും മ​ല​ങ്ക​ര കാ​ത്ത​ലി​ക് കൗ​ണ്‍​സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്