തിരുവനന്തപുരം: സണ്‍ഡേ മെലഡി Sunday Melody 1 നിങ്ങൾക്കും പാടാനൊരു പാട്ട്. ക്രിസ്തീയ പാട്ടുകളെ പരിചയപ്പെടുത്തുന്ന ഓണ്‍ലൈൻ സംഗീത പരിപാടിയുടെ പ്രഥമ എപ്പിസോഡ് മാർച്ച് 19 ന് ആരംഭിയ്ക്കും.
Lifedayയും തിരുവനന്തപുരത്തെ MCBS കലാഗ്രാമവും ഒത്തുചേരുന്ന ഈ സംരംഭത്തിന്റെ ആദ്യത്തെ ഗാനം തിരുസഭയിലെ കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രാർത്ഥനാ ഗാനമാണ്. തിരുസഭയിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19നാണ് ആചരിയ്ക്കുന്നത്. പാട്ടിന്റെ കരോക്കെ ആവശ്യമുള്ളവർ Contact No (WhatsApp) : +91 94 95 35 1728/00491774600227 എന്നീ നന്പരിൽ ബന്ധപ്പെടുക.
ഗാനം: കുടുംബത്തിൻ നാഥനാം യൗസേപ്പേ....
https://youtu.be/yuoP164QEnc
ആൽബം: അനുപമസ്നേഹം
ഗാനരചന: ജോസ് കുന്പിളുവേലിൽ
സംഗീതം: ബ്രൂക്ക്സ് വർഗീസ്
ആലാപനം : വിൽസണ്‍ പിറവം
ബാനർ : Kumpil Creations
website:kumpilcreation.com
അനുപമസ്നേഹംന്ധ ക്രിസ്തീയ ഭക്തിഗാന ആൽബം
1988(യാഗവീഥി), 1999(സ്വർഗ്ഗീയാരാമം), 2001(യാഗവീഥി 2), 2003 (പാരിജാതമലർ, സ്വർഗീയാരാമം രണ്ടാം ഭാഗം) എന്നീ വർഷങ്ങൾക്കു ശേഷം സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലർ സുഗന്ധവുമായി കുന്പിൾ ക്രിയേഷൻസ് വീണ്ടും അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബമാണ് ന്ധഅനുപമസ്നേഹംന്ധ (സ്വർഗീയാരാമം, മൂന്നാം ഭാഗം).
രചയിതാവും സാഹിത്യകാരനും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ്ചാൻസലറുമായ ഡോ. കെ. ജയകുമാറും, ട്യൂബിംഗൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ചെയറുമായ പ്രഫ. ഡോ. സ്കറിയ സക്കറിയയും ചേർന്ന് ന്ധഅനുപമസ്നേഹംന്ധ ആൽബത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ചത്. ട്യൂബിംഗനിലെ ഗുണ്ടർട്ട് ചെയറിൽ നടന്ന ചടങ്ങിൽ ഡോ. കെ. ജയകുമാറിൽ നിന്നും ജർമനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനും ന്ധമൈനെ വെൽറ്റ്’ മാസികയുടെ പത്രാധിപരുമായ ജോസ് പുന്നാംപറന്പിൽ ആൽബത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. ന്ധഅനുപമസ്നേഹംന്ധ സിഡിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറ·ാരായ ജെൻസ്, ജോയൽ കുന്പിളുവേലിൽ ഡയറക്ടർ ജോസ് കുന്പിളുവേലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫാ. ജി.ടി ഉൗന്നുകല്ലിലും ജോസ് കുന്പിളുവേലിയുമാണ് ഇതിലെ ഗാനരചന നിർവഹിച്ചിരിയ്ക്കുന്നത്. പ്രതിഭാധനരായ ജോജി ജോണ്‍സ്, കെപിഎസി ജോണ്സൻ, സാബു ജോണ്‍, കെ.ജെ.ആന്റണി എന്നിവരെ കൂടാതെ ജർമൻ മലയാളിയായ ബ്രൂക്ക്സ് വർഗീസ് തുടങ്ങിയവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.
രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക്
അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് 'അനുപമസ്നേഹം'. സിഡി പോസ്റ്റുവഴിയായും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ജോസ് കുന്പിളുവേലിൽ, 0049 2232962366/0049 1774600227, Email:jkumpil@gmail.com, https://www.facebook.com/anupamasneham/
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ