+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​മ്പ​ൻ റി​ലീ​സി​നൊ​രു​ങ്ങി 'ജ​യി​ല​ർ'; അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

നെ​ൽ​സ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യെ​ത്തു​ന്ന "ജ​യി​ല​ർ' സി​നി​മ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മ ലോ​കം. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ
വ​മ്പ​ൻ റി​ലീ​സി​നൊ​രു​ങ്ങി 'ജ​യി​ല​ർ'; അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

നെ​ൽ​സ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യെ​ത്തു​ന്ന "ജ​യി​ല​ർ' സി​നി​മ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മ ലോ​കം. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ക്കു​ന്ന ജ​യി​ല​ർ ഓ​ഗ​സ്റ്റ് 10നാ​ണ് തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ വാ​നോ​ളം പ്ര​തീ​ക്ഷ​യാ​ണ്.

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ കേ​ര​ള​ത്തി​ൽ ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കും. ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ ഡി​സ്ട്രി​ബ്യു​ഷ​ൻ പാ​ർ​ട്ണ​ർ. 'അ​ണ്ണാ​ത്തെ' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് ര​ജ​നി ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ട്രെ​യി​ല​റും ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​ണ്. ആ​ദ്യ ഗാ​നം 'കാ​വാ​ലാ' ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ൽ ത​ക​ർ​ത്തെ​ങ്കി​ൽ ര​ണ്ടാം ഗാ​നം 'ഹു​ക്കും' ര​ജ​നി ആ​രാ​ധ​ക​ർ​ക്ക് അ​ടി​പൊ​ളി ട്രീ​റ്റാ​യി മാ​റു​ന്നു.

ര​ത്ത​മാ​രെ എ​ന്ന ഗാ​നം കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്ന ഗാ​ന​മാ​യി മാ​റു​ന്നു. ട്രെ​യി​ല​ർ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്. മാ​സാ​യി ര​ജ​നി​കാ​ന്ത് എ​ത്തു​മ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക് ഇ​തി​ൽ​പ​രം ആ​വേ​ശം വേ​റെ​യൊ​ന്നു​മി​ല്ല.

വ​മ്പ​ൻ താ​ര​നി​ര​യി​ൽ ചി​ത്രം ഒ​രു​ങ്ങു​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​യി മാ​റു​ന്നു. ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം സ്‌​ക്രീ​ൻ സ്‌​പേ​സ് ഷെ​യ​ർ ചെ​യ്യു​ന്നെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

ത​മ​ന്ന​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. നെ​ൽ​സ​ൻ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യി​ല​ർ സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന നാ​യ​ക​ന്മാ​രും താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.

അ​നി​രു​ദ്ധ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. സ്റ്റ​ണ്ട് ശി​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ. വി​ജ​യ് കാ​ര്‍​ത്തി​ക് ക​ണ്ണ​നാ​ണ് ഛായാ​ഗ്രാ​ഹ​ണം. ര​മ്യ കൃ​ഷ്ണ​ന്‍, വി​നാ​യ​ക​ന്‍, ശി​വ്‌​രാ​ജ് കു​മാ​ർ, ജാ​ക്കി ഷ്റോ​ഫ്, സു​നി​ല്‍ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ ഗോ​കു​ലം മൂ​വീ​സ് തീ​യേ​റ്റ​റു​ക​ളി​ലേ​ക്ക് ചി​ത്രം എ​ത്തി​ക്കു​മ്പോ​ൾ 300ൽ ​അ​ധി​കം തീ​യേ​റ്റ​റു​ക​ളി​ലാ​ണ് ജ​യി​ല​ർ ചാ​ർ​ട്ട് ചെ​യ്‌​തി​രി​ക്കു​ന്ന​ത്‌. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ ബു​ക്കിം​ഗു​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ആ​രാ​ധ​ക​ർ കാ​ണി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട തീ​യേ​റ്റ​റു​ക​ളി​ൽ എ​ല്ലാം ത​ന്നെ റി​ലീ​സി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് ഹൗ​സ്ഫു​ൾ ഷോ​സാ​യി മാ​റി​യി​രി​ക്കു​ന്നു. എ​ങ്ങും ര​ജ​നി ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് കാ​ഴ്ച.

ചി​ത്ര​ത്തി​നാ​യി ഗോ​കു​ലം മൂ​വീ​സ് ഗം​ഭീ​ര പ്രൊ​മോ​ഷ​നാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ​ന്റെ​യും കൂ​ടി ഭാ​ഗ​മാ​യി ചി​ത്ര​ത്തി​ന് കൂ​ടു​ത​ൽ ബു​ക്കിം​ഗു​ക​ൾ നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ ഫ​സ്റ്റ് ഷോ, ​സെ​ക്ക​ൻ​ഡ് ഷോ​ക​ളും ഹൗ​സ്ഫു​ലി​ലേ​ക്ക് കു​തി​ക്കു​ന്നു.

മ​റ്റ് ഭാ​ഷ​ക​ളി​ലെ വ​മ്പ​ൻ ചി​ത്ര​ങ്ങ​ളെ​ല്ലാം മ​ല​യാ​ളി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഗോ​കു​ലം മൂ​വീ​സ് എ​പ്പോ​ഴും മു​ന്നി​ൽ ഉ​ണ്ടാ​കും. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 1& 2 കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​തും ഗോ​കു​ലം മൂ​വീ​സ് ത​ന്നെ​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​നാ​യി ഗോ​കു​ലം ന​ട​ത്തി​യ പ്രൊ​മോ​ഷ​ൻ​സ് ആ​രെ​യും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. വി​ക്രം ചി​ത്രം കോ​ബ്ര​യും സ്ഥാ​നം പി​ടി​ക്കു​ന്നു.

ദ​ള​പ​തി വി​ജ​യു​ടെ അ​ടു​ത്ത ചി​ത്രം ലി​യോ​യും തീ​യേ​റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​ത് ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ ത​ന്നെ​യാ​ണ്. ര​ജ​നി ചി​ത്രം പോ​ലെ ത​ന്നെ വി​ജ​യു​ടെ ലി​യോ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ കാ​ണു​ന്ന​ത് ഗോ​കു​ലം മൂ​വീ​സി​ലൂ​ടെ എ​ന്ന​ത് പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. പി​ആ​ർ​ഒ - ശ​ബ​രി.