+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനു നവനേതൃത്വം

ലണ്ടൻ: ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനു നവ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ. തിയോഡർ ഗബ്രിയേൽ (രക്ഷാധികാരി), വിനോദ് മാണി (പ്രസിഡന്‍റ്), ബാബു ജോസഫ് (വൈസ് പ്രസിഡന്‍റ്), ജിൽസ് (ജനറൽ സെക്രട്ടറി), രശ്മ
ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനു നവനേതൃത്വം
ലണ്ടൻ: ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനു നവ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ. തിയോഡർ ഗബ്രിയേൽ (രക്ഷാധികാരി), വിനോദ് മാണി (പ്രസിഡന്‍റ്), ബാബു ജോസഫ് (വൈസ് പ്രസിഡന്‍റ്), ജിൽസ് (ജനറൽ സെക്രട്ടറി), രശ്മി മനോജ് (ജോയിന്‍റ് സെക്രട്ടറി), വിൻസെന്‍റ് സ്കറിയ (ട്രഷറർ), ബിനുമോൻ കുര്യാക്കോസ് (ജോയിന്‍റ് ട്രഷറർ എന്നിവരേയും പിആർഒ ആയി ജോർജ് ജോസഫിനേയും ആർട്സ് കോഓർഡിനേറ്റർമാരായി ലൗവ്ലി മാത്യു, ബിന്ദു സോമൻ, മനോജ് വേണുഗോപാലൻ, സണ്ണി ലൂക്കോസ്, ഫ്ളോറൻസ് ഫെലിക്സ്, ടോം സങ്കുരിക്കൽ എന്നിവരെയും തെരഞ്ഞെടുത്തു.