+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേംബ്രിഡ്ജ് മലയാളി രഞ്ജിത് കുമാർ നിര്യാതനായി

ന്യൂകാസിൽ (ലണ്ടൻ): കേംബ്രിഡ്ജ് മലയാളിയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രസിഡന്‍റുമായ രഞ്ജിത് കുമാർ നിര്യാതനായി. മസ്തിഷ്ക സംബന്ധമായ അസുഖങ്ങളെ തുടർന്നു ദീർഘ കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീ
കേംബ്രിഡ്ജ് മലയാളി രഞ്ജിത് കുമാർ നിര്യാതനായി
ന്യൂകാസിൽ (ലണ്ടൻ): കേംബ്രിഡ്ജ് മലയാളിയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രസിഡന്‍റുമായ രഞ്ജിത് കുമാർ നിര്യാതനായി. മസ്തിഷ്ക സംബന്ധമായ അസുഖങ്ങളെ തുടർന്നു ദീർഘ കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

കൂത്താട്ടുകുളം സ്വദേശിയായ രഞ്ജിത് രണ്ടു തവണ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രസിഡന്‍റായും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റ് എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ജാൻസി. മകൾ: ശരണ്യ.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ