+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ അനുശോചിച്ചു

ലണ്ടൻ: യുക്മയുടെ സജീവ പ്രവർത്തകനും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡന്‍റുമായിരുന്ന രഞ്ജിത്ത് കുമാറിന്‍റെ നിര്യാണത്തിൽ യുക്മ അനുശോചിച്ചു. പരേതനോടുള്ള ആദരസൂചകമായി യുക്മയുടെയും പോഷക സംഘടനകളുടെയും എ
യുക്മ അനുശോചിച്ചു
ലണ്ടൻ: യുക്മയുടെ സജീവ പ്രവർത്തകനും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡന്‍റുമായിരുന്ന രഞ്ജിത്ത് കുമാറിന്‍റെ നിര്യാണത്തിൽ യുക്മ അനുശോചിച്ചു. പരേതനോടുള്ള ആദരസൂചകമായി യുക്മയുടെയും പോഷക സംഘടനകളുടെയും എല്ലാ ഒൗദ്യോഗിക പരിപാടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായി ഭാരവാഹികൾ അറിയിച്ചു.