+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വി​റ്റ്സ​ർ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യ്ക്ക് ന​വ സാ​ര​ഥി​ക​ൾ

വി​യ​ന്ന: സ്വി​റ്റ്സ​ർ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ 201820 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ ഇ​ട​വ​ക വി​കാ​രി​യും മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ
സ്വി​റ്റ്സ​ർ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യ്ക്ക് ന​വ സാ​ര​ഥി​ക​ൾ
വി​യ​ന്ന: സ്വി​റ്റ്സ​ർ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ 2018-20 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ ഇ​ട​വ​ക വി​കാ​രി​യും മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ കു​ര്യാ​ക്കോ​സ് കൊ​ള്ള​ന്നൂ​ർ അ​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചു തെ​ര​ഞ്ഞെ​ടു​ത്തു.

2018 ഫെ​ബ്രു​വ​രി 25 ന് ​ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഡോ. ​കു​ര്യാ​ക്കോ​സ് മോ​ർ തെ​യോ​ഫി​ലോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബ്ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടു​ക​യും കു​ർ​ബ്ബാ​ന​ന്ത​രം അ​ഭി. തി​രു​മേ​നി​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് തി​രു​മേ​നി എ​ല്ലാ​വി​ധ ദൈ​വി​കാ​നു​ഗ്ര​ഹ​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു.

ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി തോ​മ​സ് മാ​ത്യു ചേ​ല​പ്പു​റ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​നോ​യി വെ​ട്ടി​ക്കാ​ട്ട്(​സെ​ക്ര​ട്ട​റി ), സാ​ജു മാ​ത്യു ചേ​ല​പ്പു​റ​ത്ത്(​ട്ര​ഷ​റ​ർ) , റെ​ജി ജോ​ണ്‍, ബേ​ബി ത​ട​ത്തി​ൽ, സി​ജി തോ​മ​സ്, ബാ​ബു വെ​താ​നി(​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ