+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി സ്പ​ന്ദ​ന ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു

ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. ക
ന​ടി സ്പ​ന്ദ​ന ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു

ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബ​സ​മേ​തം ബാ​ങ്കോം​ഗി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം.

ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന​ടി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും മ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​ന്ന​ട സി​നി​മ​താ​രം രാ​ജ് കു​മാ​റി​ന്‍റെ ബ​ന്ധു​വാ​ണ് സ്പ​ന്ദ​ന​യു​ടെ ഭ​ർ​ത്താ​വ് വി​ജ​യ രാ​ഘ​വേ​ന്ദ്ര. രാ​ജ് കു​മാ​റി​ന്‍റെ മ​ക​നും ക​ന്ന​ട സി​നി​മ​യി​ലെ സൂ​പ്പ​ർ താ​ര​വു​മാ​യി​രു​ന്ന പു​നീ​ത് രാ​ജ്കു​മാ​റും ഹൃ​ദ​യാ​ഘാത​ത്തെ തു​ട​ർ​ന്നാ​യിരുന്നു അ​ന്ത​രി​ച്ച​ത്.

2007-ലാ​ണ് സ്പ​ന്ദ​ന​യും നടൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​നും വി​വാ​ഹി​ത​രാ​യ​ത്. ഷൗ​ര്യ എ​ന്നു പേ​രു​ള്ള ഒ​രു മ​ക​നാ​ണ് ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്. ക​ർ​ണ്ണാ​ട​ക റി​ട്ട. അ​സി. ക​മ്മീ​ഷ​ണ​ർ ബി.​കെ. ശി​വ​റാ​മി​ന്‍റെ മ​ക​ളാ​ണ് സ്പന്ദന.

2017ൽ ​പു​റ​ത്തി​റ​ങ്ങി​യ ര​വി​ച​ന്ദ്ര​ന്‍റെ അ​പൂ​ർ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ന്ന​ട​സി​നി​മ​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.