+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല്യാ​ന ഡി​ക്രൂ​സി​ന് കു​ഞ്ഞ് പി​റ​ന്നു; "കോ​വ ഫീ​നി​ക്‌​സ് ഡോ​ള​നെ' പ​രി​ച​യ​പ്പെ​ടു​ത്തി താ​രം

ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സി​ന് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. കോ​വ ഫീ​നി​ക്‌​സ് ഡോ​ള​ന്‍ എ​ന്നാ​ണ് കു​ട്ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ക​ന്‍റെ ഫോ​ട്ടോ​യും താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു. ശ​ന
ഇ​ല്യാ​ന ഡി​ക്രൂ​സി​ന് കു​ഞ്ഞ് പി​റ​ന്നു;

ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സി​ന് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. കോ​വ ഫീ​നി​ക്‌​സ് ഡോ​ള​ന്‍ എ​ന്നാ​ണ് കു​ട്ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ക​ന്‍റെ ഫോ​ട്ടോ​യും താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ കു​ഞ്ഞു​ണ്ടാ​യ സ​ന്തോ​ഷ​വാ​ർ​ത്ത ഇ​ല്യാ​ന ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.



യോ​ദ്ധാ​വ്’ അ​ല്ലെ​ങ്കി​ല്‍ ‘ധീ​ര​ന്‍’ എ​ന്നാ​ണ് പേ​ര് അ​ർ​ഥ​മാ​ക്കു​ന്ന​ത്. കോ​വ ഫീ​നി​ക്‌​സ് ഡോ​ള​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. 2023 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​യി​രു​ന്നു ജ​ന​നം. ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​യെ ലോ​ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ എ​ത്ര സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്ന് അ​റി​യി​ക്കാ​ന്‍ എ​നി​ക്ക് വാ​ക്കു​ക​ളി​ല്ല. ഇ​ല്യാ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.



ഏ​പ്രി​ല്‍ 18ന് ​ആ​യി​രു​ന്നു ത​നി​ക്ക് കു​ഞ്ഞ് ജ​നി​ക്കാ​ന്‍ പോ​കു​ന്ന വി​വ​രം താ​രം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ ആ​രെ​ന്നു​ള്ള​ത് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ന​ടി​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ പ​ങ്കാ​ളി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം നി​റ​ഞ്ഞ​ത്.



ഇ​തി​നെ​ല്ലാം മ​റു​പ​ടി​യാ​യി കാ​മു​ക​ന്‍റെ ചി​ത്രം ന​ടി പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്‍​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യാ​ണ് ഹൃ​ദ​യ ഇ​മോ​ജി​ക്കൊ​പ്പം പ​ങ്കാ​ളി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച​ത്. പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഒ​ന്നും താ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സൂ​പ്പ​ര്‍ ഹി​റ്റ് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളാ​യ പോ​ക്കി​രി, ജ​ല്‍​സ, കി​ക്ക് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ഇ​ല്യാ​ന പ്ര​ശ​സ്ത​യാ​യ​ത്. അ​നു​രാ​ഗ് ബ​സു സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം ബ​ര്‍​ഫി​യി​ലൂ​ടെ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി. 2021 ൽ ​റി​ലീ​സ് ചെ​യ്ത ദ് ​ബി​ഗ് ബു​ള്ളി​ലാ​ണ് അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.