+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യു​ടെ "ആ​ശ്വാ​സം' ഇ​നി ക​ണ്ണൂ​രി​ലും: ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ന​ട​ൻ മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ആ​ശ്വാ​സം
മ​മ്മൂ​ട്ടി​യു​ടെ

ന​ട​ൻ മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ആ​ശ്വാ​സം പ​ദ്ധ​തി​യി​ലൂ​ടെ കണ്ണൂർ ജില്ലയ്ക്ക് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ന​ൽ​കി.

ജി​ല്ല​യി​ലെ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റി​ന്‍റെ ആ​വ​ശ്യ​ക​ത ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത് മ​മ്മൂ​ട്ടി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ വ​ഴി മ​മ്മൂ​ട്ടി കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ന​ൽ​കി​യ​ത്.

സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് അം​ഗം വി.​കെ. സ​നോ​ജി​ൽ നി​ന്ന് ഐ​ആ​ർ​പി​സി കൂ​ത്തു​പ​റ​മ്പ് സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ശ്രീ​നി​വാ​സ​ൻ, സോ​ണ​ൽ ക​ൺ​വീ​ന​ർ ര​ഘു​ത്ത​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ഏ​റ്റു​വാ​ങ്ങി.

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ആ​വ​ശ്യ​മാ​യി വ​രു​ന്ന കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും അ​വ​രെ പ​രി​ച​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്.