+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​മു​ക​നൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി സൂ​സെ​യ്ൻ ഖാ​ൻ; വീ​ഡി​യോ

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ആ​ദ്യ​ഭാ​ര്യ സു​സെ​യ്ൻ ഖാ​ൻ. കാ​മു​ക​ൻ അ​ർ​സ്ലെ​ൻ ഗോ​ണി​ക്കൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ സൂ​സെ​യ്ൻ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി
കാ​മു​ക​നൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി സൂ​സെ​യ്ൻ ഖാ​ൻ; വീ​ഡി​യോ

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ആ​ദ്യ​ഭാ​ര്യ സു​സെ​യ്ൻ ഖാ​ൻ. കാ​മു​ക​ൻ അ​ർ​സ്ലെ​ൻ ഗോ​ണി​ക്കൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ സൂ​സെ​യ്ൻ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

അ​മേ​രി​ക്ക​യി​ലും മെ​ക്സി​ക്കോ​യി​ലു​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും അ​വ​ധി ആ​ഘോ​ഷം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​വും ഇ​രു​വ​രും ഒ​രു​മി​ച്ചും അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.



ഏ​റ്റ​വും ന​ല്ലൊ​രു അ​വ​ധി​ക്കാ​ല​മാ​ണ് ക​ഴി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നൊ​ക്കെ വേ​ണ്ടി​യാ​ണ് ത​ന്നെ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സൂ​സെ​യ്ൻ വീ​ഡി​യോ​ക്കൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്.

ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് മെ​ക്സി​ക്കോ​യി​ൽ അ​ർ​സ്ലെ​നൊ​പ്പം സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കു​ന്ന വീ​ഡി​യോ​യും സൂ​സെ​യ്ൻ പ​ങ്കു​വ​ച്ചി​രു​ന്നു.

2000 ഡി​സം​ബ​ർ 20നാ​യി​രു​ന്നു ഹൃ​ത്വി​ക് റോ​ഷ​നും സൂ​സെ​യ്നു​മാ​യു​ള്ള വി​വാ​ഹം. 14 വ​ർ​ഷ​ത്തി​ന് ശേ​ഷം 2014ൽ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. ഹൃ​ഹാ​ൻ, ഹൃ​ദാ​ൻ എ​ന്നു പേ​രു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ളാ​ണ് ഇ​രു​വ​ർ​ക്കു​മു​ള്ള​ത്.