+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ന കു​റു​പ്പി​ന്‍റെ "ആ​ഗ​സ്റ്റ് 27’; ഞെ​ട്ടി​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണ ക​ഥ

ഞെ​ട്ടി​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണ ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് ആ​ഗ​സ്റ്റ് 27 എ​ന്ന ചി​ത്രം. ആ​ഗ​സ്റ്റ് 27ന് ​കേ​ര​ള ജ​ന​ത​യെ ഞെ​ട്ടി​പ്പി​ച്ച ഒ​രു സം​ഭ​വം ന​ട​ന്നു. എ​ന്താ​യി​രു​ന്നു ആ ​സം​ഭ​വം? ചി​ത്ര
നീ​ന കു​റു​പ്പി​ന്‍റെ

ഞെ​ട്ടി​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണ ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് ആ​ഗ​സ്റ്റ് 27 എ​ന്ന ചി​ത്രം. ആ​ഗ​സ്റ്റ് 27ന് ​കേ​ര​ള ജ​ന​ത​യെ ഞെ​ട്ടി​പ്പി​ച്ച ഒ​രു സം​ഭ​വം ന​ട​ന്നു. എ​ന്താ​യി​രു​ന്നു ആ ​സം​ഭ​വം? ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്രം ക്യ​പാ​നി​ധി സി​നി​മാ​സ് ഈ ​മാ​സം തി​യ​റ്റ​റി​ൽ എ​ത്തി​ക്കും.

ചി​ത്ര​ത്തി​ൽ​ ഷി​ജു അ​ബ്ദു​ൾ റ​ഷീ​ദ്, റി​ഷാ​ദ്, എം.​ആ​ർ. ഗോ​പ​കു​മാ​ർ, സ​ജി​മോ​ൻ പാ​റ​യി​ൽ, ഗോ​പു, എം.​ആ​ർ.​സി.​നാ​യ​ർ വ​ള്ളി​ക്കോ​ട്, എം.​എ​സ്.​മ​ധു, ആ​ദി​ത്യ​ൻ കൃ​ഷ്ണ, ജ​സീ​ല പ​ർ​വീ​ൻ, നീ​നാ ക​റു​പ്പ്, താ​ര​ക​ല്യാ​ൺ, സു​സ്മി​ത ഗോ​പി​നാ​ഥ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

പെ​ഗാ​സ​സ് ഗ്ലോ​ബ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു വേ​ണ്ടി ജെ​ബി​ത അ​ജി​ത് നി​ർ​മി​ക്കു​ന്ന ആ​ഗ​സ്റ്റ് 27 എ​ന്ന ചി​ത്രം ഡോ. ​അ​ജി​ത് ര​വി സം​വി​ധാ​നം ചെ​യ്യു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം -കു​മ്പ​ള​ത്ത് പ​ത്മ​കു​മാ​ർ, കാ​മ​റ -കൃ​ഷ്ണ പി.​എ​സ്, ഗാ​ന​ങ്ങ​ൾ -അ​മ​ൽ വി​ജ​യ്, വ​ള്ളി​ക്കോ​ട് ര​മേ​ശ​ൻ, മ​ധു മു​ണ്ഡ​കം, സം​ഗീ​തം -അ​ഖി​ൽ വി​ജ​യ്, സാം ​ശി​വ, ആ​ലാ​പ​നം-​വി​ധു പ്ര​താ​പ്,

എ​ഡി​റ്റ​ർ -ജ​യ​ച​ന്ദ്ര കൃ​ഷ്ണ, ക​ല -ഗ്ലാ​റ്റ​ൺ പീ​റ്റ​ർ, ച​മ​യം -ഷൈ​ജു നേ​മം, വ​സ്ത്രാ​ല​ങ്കാ​രം -റ​സാ​ഖ് തി​രൂ​ർ, ബി.​ജി.​എം- ബ്രി​യോ, നൃ​ത്തം -ശ്രീ​ജി​ത്ത് പി.

​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജ​ബ്ബാ​ർ മ​തി​ല​കം, ജി​തി​ൻ മ​ല​യി​ൻ​കീ​ഴ്, ഓ​ഫീ​സ് നി​ർ​വ​ഹ​ണം - ഷീ​ജ നാ​യ​ർ, പോ​സ്റ്റ​ർ ഡി​സൈ​ൻ - ഷി​ബു പ​ത്തൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​ബീ​ൻ കെ.​കെ., അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - പി.​അ​യ്യ​പ്പ​ദാ​സ്, രാ​ഹു​ൽ​സാ​ഗ​ർ, സ്റ്റി​ൽ - ജി​നീ​ഷ് ഫോ​ട്ടോ​ജ​നി​ക്, സൗ​ണ്ട് എ​ഫ​ക്ട്-​രാ​ജ് മാ​ർ​ത്താ​ണ്ഡം, വി​ത​ര​ണം - കൃ​പാ​നി​ധി സി​നി​മാ​സ്, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ.