ഗാൽവേ: അയർലൻഡിലെ ഗാൽവേയിൽ ഈ വർഷത്തെ മലയാളം ക്ലാസുകൾ ഫെബ്രുവരി 24 (ശനി) മുതൽ ആരംഭിക്കും. താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ശനിയാഴ്ച രാവിലെ 11.30ന് ഡൊഹിസ്കയിലുള്ള കുമാസു സെന്ററിൽ എത്തേണ്ടതാണ്.
വിവരങ്ങൾക്ക്: ഗാൽവേ ഈസ്റ്റ് അഡ്വ. ജോർജ് മാത്യു 089 4231 766, ഗാൽവേ വെസ്റ്റ് ജോസഫ് തോമസ് 087 776 57 28.
റിപ്പോർട്ട്: ജയ്സണ് കിഴക്കയിൽ
വിവരങ്ങൾക്ക്: ഗാൽവേ ഈസ്റ്റ് അഡ്വ. ജോർജ് മാത്യു 089 4231 766, ഗാൽവേ വെസ്റ്റ് ജോസഫ് തോമസ് 087 776 57 28.
റിപ്പോർട്ട്: ജയ്സണ് കിഴക്കയിൽ