+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം

ഡബ്ലിൻ: ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ 2018 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോസ്കുട്ടി സക്കറിയ (പ്രസിഡന്‍റ്), ജോമിറ്റ് സെബാസ്റ്റ്യൻ (സെക്രട്ടറി), ജോസ
ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം
ഡബ്ലിൻ: ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ 2018 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോസ്കുട്ടി സക്കറിയ (പ്രസിഡന്‍റ്), ജോമിറ്റ് സെബാസ്റ്റ്യൻ (സെക്രട്ടറി), ജോസ് സെബാസ്റ്റ്യൻ (ജോയിന്‍റ് സെക്രട്ടറി), ഫിലിപ്പ് പാറക്കൽ (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അരുണ്‍ ജോസഫ് (കൾച്ചറൽ കോഓർഡിനേറ്റർ), ഹാരിഷ് വിൽസണ്‍ (കൾച്ചറൽ കോഓർഡിനേറ്റർ), ജിമ്മി മാത്യു (പിആർഒ), ജോണ്‍ മംഗളം, ജോസഫ് തോമസ്, ജോർജ് മാത്യു, ടോം ജോസ്, റോബിൻ ജോസ്, ബോബി മഞ്ചായിൽ, വർഗീസ് വൈദ്യൻ, രഞ്ജിത് നായർ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ